Chapter Title : ആ ഒരു വിളിക്കായ്?[Demon king]
അവന്മാർ ഒക്കെ നല്ല ഫിറ്റ് ആണ്. നിത്താൻ പറഞ്ഞാലും നിർത്തില്ല. ഞാൻ നേരെ റൂമിൽ കാറി വാതിൽ അടച്ച് കിടന്നു. നല്ല സൗണ്ട് ആയിരുന്നു.
അതൊക്കെ കഴിഞ്ഞ് ഒരു പത്ത് മണി ആയപ്പോൾ ഒന്ന് ഉറങ്ങാൻ പറ്റി.
രാവിലെ എഴുന്നേറ്റ് കോളജിൽ പോകണോ എന്ന് ആലോചിച്ചു. പക്ഷേ നിതിനേ ഓർത്തപ്പോ മനസ്സ് എന്നോട് പോകാൻ നിർബന്ധിച്ചു.
വിജാരിച്ച പോലെ കക്ഷി ആൽ തറയിൽ തന്നെ ഉണ്ട്. റോഷൻ പിറു പിറുത് അവരെ കൂട്ടി മുന്നോട്ട് പോയി.
"' ചേച്ചി..."'
" കാത്തിരുന്നു മുഷിഞ്ഞോ... '"
"' ഏയ്... ഇന്ന് വരണോ എന്ന് വിചാരിച്ചതാ... പിന്നെ ചേച്ചിയെ ഓർത്തപ്പോൾ ആരോ പോകാൻ പറഞ്ഞ പോലെ."'
എനിക്ക് ഉണ്ടായ അതേ ഫീൽ. എന്നാല് ഞാൻ അത് മുഖത്ത് പ്രകടിപ്പിച്ചില്ല.ഒന്ന് ചിരിച്ച് അവന്റെ കയ്യും പിടിച്ച് ക്ലാസ്സിൽ പോയി. അവന്റെ മുഖം കണ്ടാൽ അറിയാം നല്ല ക്ഷീണം ഉണ്ട്. അവിടെ ചെന്നതും തല അവൻ ഡെസ്കിൽ വച്ച് കിടന്നു. മനു അവിടെ നല്ല കത്തി ആണ്.ഞാൻ കുറച്ച് നേരം അവരുടെ ഒപ്പം കൂടി.പിന്നെ ക്ലാസ്സിൽ ടീച്ചർ വന്നപ്പോ കത്തി മാറ്റി കമൻറ് അടി ആയി.
രോഹിണി മിസ്സ് ആണ്. മിസ്സിന്റെ ക്ലാസ്സ് എന്നും എനിക്കൊരു താരാട്ട് ഗാനം തന്നെ ആണ്.
ഞാൻ എന്റെ തല ഡെസ്കിൽ ചായിച്ചു. നിതിൻ പതിയെ കണ്ണ് തുറന്നു എന്നെ തന്നെ നോക്കി. ഞാൻ ഒന്ന് ചെറുതായി ചിരിച്ച് ഒന്ന് സൈറ്റ് അടിച്ച്.അത് കണ്ടപ്പോൾ തന്നെ അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. സസ്കിന്റെ അടിയിൽ കൂടെ ഞങൾ
💬 Comments
View all comments