0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 1.7K
കയ്കൾ കോർത്തു. കണ്ണും കണ്ണും നോക്കി ഇരുന്നു. ഇന്നലത്തെ ക്ഷീണം മറാതത് കൊണ്ട് ആണെന്ന് തോനുന്നു ഞാൻ പതിയെ കണ്ണുകൾ അടച്ച് ഉറങ്ങി പോയി. "'മോളെ... മോളെ.... ദിയ മോളേ....."' പരിചയം ഇല്ലാത്ത ഒരു സ്ത്രീ ശബ്ദം. ഉറക്കച്ചടവോടെ പതിയെ ഞാൻ കണ്ണുകൾ തുറന്നു. മുന്നിൽ ഉള്ള കഷ്ച മങ്ങിയിരുന്നു. ഞാൻ കണ്ണുകൾ തിരുമ്മി കണ്ണുകൾ തുടച്ചു. എന്നിട്ട് പതിയെ കണ്ണുകൾ തുറന്നു. 'മുന്നിൽ മുമ്പ് എവിടെയോ വച്ച് കണ്ട ഒരു സ്ത്രീ രൂപം എന്നെ നോക്കി ചിരിക്കുന്നു. നല്ല ഐശ്വര്യം ഉള്ള മുഖം. അവരുടെ കണ്ണുകൾ. അതേ.... കണ്ണുകൾ! അത് എന്റെ കണ്ണുകൾ പോലെ തന്നെ ആണ്. അതേ നിഥിന്റെ അമ്മ!. ഇരുന്ന ഇടത്ത് നിന്നും ഞാൻ ചാടി എഴുന്നേറ്റു. പക്ഷേ ചുറ്റും ഒന്നും ഇല്ല. ഞാൻ ഇരിക്കുന്ന ഡെസ്ക്കും ബെഞ്ചും മാത്രം. എല്ലാം വെറും വെള്ള മയം. പിന്നെ അവരുടെ മുഖം ഞാൻ നോക്കുമ്പോൾ ആ കണ്ണുകൾ കലങ്കിയിരുന്നു.' "' മോളെ.... ഒരുപാട് നന്ദി ഉണ്ട്.'"" . . . . . . . . . . . ""'എടീ പോത്തേ.... എഴുനേക്ക്‌. ലഞ്ച് ബ്രേക്ക് ആയി ''" മായ എന്നെ തട്ടി വിളിച്ചിട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്. "" ഹൊ... സ്വപ്നം ആയിരുന്നോ....'" .ആൻ: എന്താ ഡീ പിറു പിറുക്കുന്നത് . വട്ടായോ.... ഞാൻ അവളെ ഒരു വളിച്ച ചിരി കാട്ടി.നിതിൻ ഇപ്പോളും ഉറക്കം ആണ്. അവന്റെ മുടിയിൽ സ്നേഹ പൂർവ്വം തലോടി അവിടെ നിന്നും എഴുന്നേൽക്കാൻ നോക്കി. അപ്പൊൾ ആണ്

💬 Comments

View all comments