Chapter Title : ആ യാത്രയിൽ [ആൽബി]
സുഹൃത്തുക്കളെ കണ്ട് ജിമിൽ ആ വ്യക്തിയെ അവർക്ക് പരിചയപ്പെടുത്തി.
"നിങ്ങൾ എന്നോട് വരുന്ന വഴിയിൽ ഒരു ചോദ്യം ചോദിച്ചു.കിട്ടിയോ എന്ന്? ഇത് "അനു ജോസഫ് "നിങ്ങൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം" അവനൊന്ന് നിർത്തി.
അവർ അവന്റെ ചുണ്ടിന്റെ ചലനം ശ്രദ്ധിച്ചുനിന്നു.ബാക്കിയുള്ള വാക്കുകൾ കേൾക്കാൻ കാത് കൂർപ്പിച്ചു നിൽക്കുമ്പോൾ അവൻ തുടർന്നു..
".......അതെ കിട്ടി എനിക്ക് നല്ലൊരു സുഹൃത്തിനെ........"... ❤❤❤❤❤❤❤❤❤❤❤❤ ???????????? ആൽബി
💬 Comments
View all comments