0%

Chapter Title : ആദി ഭദ്ര [നിത]

Author : Kambikathakal Read All Parts 384

???ആദി ഭദ്ര??? Aadi Bhadra | Author : Nitha


ഇങ്ങനേ ഒരു കഥ ആദ്യം മായാണ് തെറ്റുകൾ ഉണ്ടങ്കിൽ ക്ഷമിക്കണം .......

ഞാൻ എന്റെ ജീപ്പ് നിർത്തി ആ വീടിന്റെ പടി കടന്നു ... ആ വീട്ടിലേക്ക് ഒരു നിമിക്ഷം നോക്കി നിന്നു ... കുറേ വേതനിപ്പിക്കുന്ന ഓർമ്മകൾ മനസിലൂടേ കടന്ന് പോയി... ഒപ്പം ഒരു മുഖവും ... അന്ന് ആ മുഖം കാണു പോ പ്രണയം തുടിച്ചിരുന്ന എന്നിൽ ഇപ്പോ അത് ഉണ്ടാ എന്ന് ചോതിച്ചാൽ വ്യക്തമല്ല ... അല്ലങ്കിൽ ഞാൻ നരകിച്ചതും പിന്നേ ഈ നിലയിൽ എത്തിയതും അവളും വീട്ടുകാരും കാരണമാണ് .... മനസ്സിലേ ചിന്തകൾ ഒഴിവാക്കി ... മെലേ ഞാൻ ആ പടികൾ കേറി .....

(സോറി എന്നേ പറ്റി ഒന്നും പറഞ്ഞില്ല .... ഞാൻ ആദിദേവ്... തൃശ്ശൂർ നഗരത്തിൽ ചെറിയ തോതിൽ അറിയുന്ന ഒരാൾ .... ഹോസ്പ്പിറ്റൽ, ഷോപ്പിങ്ങ് മാൾ ... തുണി കടകൾ .... ജ്വലറി ... അങ്ങിനേ ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങൾ ഉള്ള ഒരാൾ ....

നിങ്ങൾ കഥകളിൽ എല്ലാം വായിച്ച പോലേ ..നായകൻ നാട് വിടുന്നു കൊടി സ്വരനായി തിരിച്ചു വന്ന് പ്രതികാരം വീട്ടുന്നു ... ഇതല്ല എന്റെ കഥ .... പിന്നേ എന്താണ് എന്ന് ചോതിച്ച ഇനി പൂവും വഴി എല്ലാം പറയാം ... ഒന്ന് ഉറപ്പിച്ച് പറയാം ഞാൻ ഈ കഥയിലേ വില്ലനാണ് ... .ഒരു പക്കാ വില്ലൻ .... എന്നാൽ നായകന്റെ കയിൽ നിന്ന് അടി വേടിക്കുന്ന ക്ലീഷേ വില്ലൻ

💬 Comments

View all comments