0%

Chapter Title : ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Author : Kambikathakal Read All Parts 505

കണ്ണുകളെടുത്ത് വാസുകി ചോദിച്ചു.

“എന്റെ കീഴിലാ അതിന്റെ ഡ്യൂട്ടി. ഞാനും എന്റെ പിള്ളേരും കൂടി ചെയ്തതാ.”

“വൗ ഇറ്റ്സ് അമേസിങ്”

വാസുകി ഉത്സാഹത്തോടെ അവനോട് പറഞ്ഞു. അതുകേട്ടതും ആദി നെഞ്ചു വിരിച്ചു നിന്നു.

“Ok ആദി മാഷേ… പിന്നെ കാണാം. എനിക്ക് കുറച്ചു തിരക്കുണ്ട് കേട്ടോ.. ബൈ ”

അവനു നേരെ കൈ വീശി കാണിച്ചു വാസുകി സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു.ആദിയെ നോക്കി പുഞ്ചിരിച്ച ശേഷം അവൾ അവനെ മറി കടന്നുപോയി.വാസുകി വിദൂരതയിലേക്ക് മറയുന്നവരെ നോക്കിക്കൊണ്ട് ആദിയും.

(തുടരുന്നു)

വാസുകി പോകുന്നതും നോക്കികൊണ്ട് ആദി ശങ്കർ നിന്നു.

അണ്ടി പോയ അണ്ണാനെ പോലെ അവൻ  ദൂരേക്ക് മറയുന്ന അവളെയും നോക്കി നിന്ന ശേഷം പതിയെ ഓഫീസ് റൂമിലേക്ക് തിരിഞ്ഞു നടന്നു.

സ്റ്റാഫ്‌ റൂമിന് മുന്നിൽ എത്തിയപ്പോഴാണ് ആദിയ്ക്ക് DEO യുടെ വിസിറ്റ് ഉള്ളത് ഓർമയിൽ വന്നത്.

വാസുകിയെ കണ്ട ഹാങ്ങോവർ മാറാത്ത അവൻ ധൃതിയിൽ ഓഫീസ് റൂമിലേക്ക് കയറി പോയി.

ഹെഡ് മാസ്റ്റർന്റെ ചൂഴ്ന്നുള്ള നോട്ടത്തെ അവഗണിച്ചു അവൻ രെജിസ്റ്ററിൽ പൊടുന്നനെ സൈൻ ചെയ്തു.

അവിടെ നിന്നും എങ്ങനേലും രക്ഷപെടണമെന്ന ചിന്തയോടെ കുട്ടികളുടെ അറ്റന്റൻസ് രജിസ്റ്ററുമെടുത്ത് അവൻ പുറത്തിറക്കിറങ്ങി.

lആശ്വാസത്തോടെ വരാന്തയിലൂടെ അവൻ കയ്യും വീശി നടന്നു.

പൊടുന്നനെ അവന് മുൻപിൽ രതി ടീച്ചർ കൈകൾ നീട്ടി പിടിച്ചു വിലങ്ങനെ നിന്നു.

എട്ടാം ക്ലാസിൽ തന്നെ മലയാളം പഠിപ്പിക്കുന്ന ടീച്ചറാണ് രതി. ആദിയുടെ കൊളീഗ്.

ഒരു കയ്യിൽ കുട്ടികളെ അടിച്ചു തഴക്കം വന്ന ചൂരലും മറു കയ്യിൽ ചോക്കിന്റെ കഷ്ണവും അമർത്തി പിടിച്ചു ആദിയെ അവർ പുരികം

💬 Comments

View all comments