0%

Chapter Title : ആദി ദി ടൈം ട്രാവലർ [ചാണക്യൻ]

Author : Kambikathakal Read All Parts 915

കവിൾ നുണഞ്ഞുകൊണ്ട്  റിതിക പറഞ്ഞു.

"ഹാ അത് ആദി സാറിന്റെ വേറൊരു പ്രൊജക്റ്റ്‌ ആണ്. നേരത്തെ അങ്കിത് പറഞ്ഞപോലെ എ ഡ്രീം പ്രൊജക്റ്റ്‌"

അവനിജ നെടുവീർപ്പെട്ടു.

"എന്താണ് ആ പ്രൊജക്റ്റ്‌ ? "

ആകാംക്ഷയോടെ റിതിക ചോദിച്ചു.

"ടൈം  ട്രാവൽ"

അവനിജ പറഞ്ഞത് കേട്ടതും റിതികയ്ക്ക് ആദ്യം ചിരിയാണ് വന്നത്. എന്നാൽ അവനിജയുടെ  മുഖത്തു ഗൗരവം വന്നു നിറഞ്ഞതും  റിതികയുടെ കണ്ണുകൾ വിടർന്നു.

"വാട്ട്‌ ദി ഫക്ക്"

ചാടിയെണീറ്റു മുഷ്ടി ചുരുട്ടി മേശയിൽ  ഇടിച്ചുകൊണ്ടു അവൾ അവനിജയെ നോക്കി.
കേട്ടത് വിശ്വസിക്കാൻ ആവാതെ അവൾ ക്ഷോഭിച്ചു.

"ഹേയ് ഡോണ്ട് ബി അന്ഗ്രി. ബി കൂൾ '

റിതികയുടെ കയ്യിൽ പിടിച്ചു അവനിജ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

"ദേഷ്യപ്പെടാതെ പിന്നെ.. എന്ത് നോൺസെൻസ്‌ ആണ് നീ പറയുന്നത്? എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല. ഒരാൾ പോലും അത് ചെയ്തു ഇതുവരെ സക്സസ് ആയിട്ടില്ല. ഈ കാലത്തിന്റെ ഒഴുക്കിനെയും പ്രകൃതിയുടെ നിയമങ്ങളെയും ആണ് നീ തടസ്സപ്പെടുത്താൻ പോകുന്നത്. എനിക്ക് അതിനെ സപ്പോർട്ട് ചെയ്യാൻ കഴിയില്ല. "

"റിതിക ഞങ്ങൾ ആ പ്രൊജക്റ്റ്‌ അൽമോസ്റ് 90 പെർസെന്റജ് കംപ്ലീറ്റ് ആയി. ബാക്കി നീ വേണം ചെയ്യാൻ. വി നീഡ് യുവർ ഹെല്പ്. അതിനാണ് നിന്നെ ഞങ്ങൾ ഇങ്ങോട്ടേക്കു റിക്രൂട്ട് ചെയ്തത്. "

"ബുൾഷിറ്റ്. ഇതായിരുന്നല്ലേ നിങ്ങടെ ഉദ്ദേശം. അതിനാണ് എനിക്ക് ഇവിടെ നീ ജോബ് ഓഫർ ഒക്കെ  തന്നതല്ലേ. എന്നാലും പ്രൊഫസർ ആദി ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ പ്രതീക്ഷിച്ചില്ല. ഏതായാലും ഞാൻ ഇതിൽ ഒരു സഹായവും ചെയ്യില്ല. ഐ ആം

💬 Comments

View all comments