0%

Chapter Title : ആദിനന്ദിതം 💖 2 [Trooper]

Author : kkstories Read All Parts 393

ആദിനന്ദിതം 2

Aadinandhitham Part 2 | Author : Trooper

[ Previous Part ] [www.kkstories.com ]


കഴിഞ്ഞ പാർട്ടിൽ നിങ്ങൾ തന്ന ഓരോ ലൈക്കുകൾക്കും കമന്റുകൾക്കും നന്ദി.  ഇനിയും പ്രതീക്ഷിക്കുന്നു .

മാക്സിമം റിയാലിറ്റി  കൊണ്ടുവരാൻ ശ്രെമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കഥ സ്ലോ മോഡിൽ ആയിരിക്കും  മുന്നോട്ട് പോകുന്നത്. ചിലപ്പോൾ സ്പീഡ് പോലെ തോന്നും 🙂.

ഈ പാർട്ടിലും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു  ❤️

സ്നേഹം മാത്രം ❤️

ഞാൻ ഒന്നുടെ ഉറങ്ങുന്ന ചിന്നുവിനെ ചേർത്ത് പിടിച്ചു.. ഇല്ല മനസ്സ് തകരാൻ പാടില്ല. ഇനി മുതൽ ഇവൾക്ക് വിഷമം വന്നാലും സന്തോഷം വന്നാലും ചേർത്തു പിടിക്കാൻ ഞാൻ മാത്രമേ ഉള്ളൂ… ആ ഞാനും കൂടെ വിഷമിച്ചിരുന്നാൽ അവളുടെ ജീവിതം തകരും. അങ്ങനെ ഒരിക്കലും ഞാൻ കാരണം അവളുടെ ജീവിതം തകരാൻ പാടില്ല.. ഇനിയും ജീവിക്കണം ഇവൾക്ക് വേണ്ടിയെങ്കിലും…..

ചിലതൊക്കെ മനസ്സിൽ കണക്കു കൂട്ടി ഞാനും ഉറക്കത്തിലേക്ക് വീണു.!!!!

തുടരുന്നു ❤️

അതേസമയം വേറെ ഒരു നാട്ടിൽ....!

"നീ ഒഴിയെടാ, ഇനിയും ഒഴിക്ക് "

ഒരു തരം പകയോടെ 'അരുൺ' ജെറിയോടായി പറഞ്ഞു.

അപ്പോഴും അവന്റെ സംസാരം കുഴഞ്ഞു പോകുന്നുണ്ട്.

"ആസനം കാഞ്ഞുപോകും മൈരേ, പറഞ്ഞില്ലാന്നു വേണ്ട "

നവീൻ അരുണിനോട് പറഞ്ഞു.

"പോകുന്നെങ്കി പോട്ടെ മൈര്,  അവളെ ഞാൻ വെറുതെ വിടില്ല.  തീർക്കും ഞാൻ എല്ലാത്തിനേയും ."

ഉള്ളിൽ എരിഞ്ഞു പൊന്തുന്ന പകയോടെ കുടിച്ച ഗ്ലാസ്‌ എറിഞ്ഞു പൊട്ടിച്ചു കൊണ്ട് അരുൺ അവരോടായി പറഞ്ഞു.

അപ്പോഴേക്കും അരുൺ നല്ലോണം ഫിറ്റായി അവിടെ വീണു.

"ജെറി നീ വാ, നമ്മുക്ക് ഇവനെ ജീപ്പിൽ കിടത്താം "

"ഏതായാലും നമ്മളെ ബാംഗ്ലൂരിൽ ഉള്ള ഫ്ലാറ്റിലേക്ക് വിടാം. ഇവന്റെ ചേട്ടൻ നാട്ടിലെത്തേട്ടെ . ബാക്കി ഒക്കെ അന്നേരം തീരുമാനിക്കാം"

നവീൻ ജെറിയോടായി പറഞ്ഞുകൊണ്ട് രണ്ടുപേരും കൂടെ അരുണിനെ ജീപ്പിന്റെ ബാക്ക് സൈഡിൽ കിടത്തി.

നവീൻ ജീപ്പിന്റെ കോ ഡ്രൈവർ സീറ്റിലേക്കും ജെറി ഡ്രൈവർ സീറ്റിലേക്കും കയറി ഇരുന്നുകൊണ്ട് ജീപ്പ് നേരെ ബാംഗ്ലൂർ ലക്ഷ്യമാക്കി മുമ്പോട്ടേക്ക് എടുത്തു .

.........................................................................

പിറ്റേന്ന് രാവിലെ ആദ്യം ഉറക്കം ഉണർന്നത് ഞാൻ ആയിരുന്നു. ഞാൻ നോക്കുമ്പോൾ ചിഞ്ചു എന്റെ നെഞ്ചിൽ തന്നെ തല ചായിച്ചു ഉറങ്ങുകയാണ്.

അവളെ ഉണർത്താതെ ഞാൻ പതിയെ എണീറ്റു. ഫോണെടുത്തു നോക്കിയപ്പോൾ സമയം 7:45 കഴിഞ്ഞിരുന്നു.

സാധാരണ ഞാൻ ഒരു 5:30

💬 Comments

View all comments