0%

Chapter Title : ആദിനന്ദിതം 💖 [Trooper]

Author : kkstories Read All Parts 842

അങ്ങനെ ഒരിക്കലും ഞാൻ കാരണം അവളുടെ ജീവിതം തകരാൻ പാടില്ല.. ഇനിയും ജീവിക്കണം ഇവൾക്ക് വേണ്ടിയെങ്കിലും.....

ചിലതൊക്കെ മനസ്സിൽ കണക്കു കൂട്ടി ഞാനും ഉറക്കത്തിലേക്ക് വീണു.!!!!

ഹായ് എത്രത്തോളം നന്നായി എന്നറിയില്ല. ഇത് കഥയുടെ ജസ്റ്റ്‌ ഇൻട്രോ മാത്രമാണ്. അടുത്ത പാർട്ട്‌ മുതൽ ശെരിക്കും  അങ്ങ് തുടങ്ങാം 😅...

ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ പറയണം കേട്ടോ വെറുതെ എന്റെ സമയവും നിങ്ങളുടെ സമയവും കളയണ്ടല്ലോ 😅.

തുടരണോ ?

💬 Comments

View all comments