0%

Chapter Title : ആദിപത്യം - 1

Author : kkstories Read All Parts 396

അങ്ങോട്ടേയ്ക്ക് ചെന്നു. എടാ നായിന്‍റെ മക്കളെ നിങ്ങളായിരുന്നോ....?

ഞങ്ങള്‍ തന്നെ കുറെ നാളായില്ലേ അര്‍ജുനാ കണക്കുകള്‍ അങ്ങോട്ട്‌ തീര്‍ക്കാം എന്ന് വെച്ചു. നിന്നെ മാത്രമല്ല ഇവന്മാരെയും പിന്നെ നിന്‍റെ പിള്ള സാറിനെയും തീര്‍ക്കാന്‍ തന്നെയാ പരിപാടി. ഇവിടെ നിന്നും നേരെ അങ്ങോട്ട്‌ തന്നെയാണ് പോകുന്നത്. അര്‍ജുനന്‍ പതിയെ മയങ്ങിത്തുടങ്ങി. അപ്പോള്‍ ശ്രീധരാ ഇവനെ അങ്ങ് പറഞ്ഞയക്ക്. ശ്രീധരന്‍ മുന്നോട്ടു വന്നു അര്‍ജുനനെ ആഞ്ഞുകുത്തി. ഈ പ്രാവശ്യം അവന്‍ താഴെ വീണു. അവര്‍ ജീവനെയും ജയേഷിനെയും ലക്ഷ്യമാക്കി നടന്നു. തോക്കിന്‍റെ മുന്‍പില്‍ നില്‍ക്കുന്ന ജയേഷിന് ഒന്നും ചെയ്യാന്‍ പറ്റാതെയായി. അവര്‍ അവനെ വളഞ്ഞു. ജേക്കബ് തോക്കെടുത്ത് അരയില്‍ വെച്ചു. ശ്രീധരന്‍ വാള്‍ എറിഞ്ഞു കൊടുത്തു. അവന്‍ അത് പിടിച്ച് ജയേഷിന്‍റെ നെഞ്ചില്‍ ആഞ്ഞുകുത്തി....

ആആആആആആആആആആആആആആ . അവന്‍ അലറി.

അവര്‍ അവരെ മൂന്നുപേരെയും വണ്ടിയില്‍ കയറ്റി . അവരുടെ ബോധം നശിചിട്ടില്ലയിരുന്നു. അവര്‍ അവരെ നോക്കി , മരണം നിങ്ങളുടെ കണ്മുന്നിലുണ്ട് എങ്കിലും പറയുന്നു. ഓള്‍ ദി ബെസ്റ്റ് വര്‍ക്കിച്ചന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. അര്‍ജുനാ നീ പെടികേണ്ട നിന്‍റെ ഭാര്യയും മക്കളും ഇനി മുതല്‍ ഞങ്ങള്‍ക്കുള്ളതാണ്. അവന്‍ പല്ലുകള്‍ തിരുമ്മി അവരെ നോക്കി അവന്‍റെ കണ്ണുകള്‍ ചുവന്നുതുടുത്തു. പിന്നെ ജീവാ ഇന്ന് നിന്‍റെ ആദ്യരാത്രിയാണ് എന്ന് ഞങ്ങള്‍ക്ക് അറിയാം. ആ കാര്യവും ഞങ്ങളേറ്റു, അവളുടെ ആദ്യരാത്രി ഞങ്ങള്‍ എല്ലാവരും കൂടി നടത്തികൊടുക്കാം.

മോനെ ജയേഷേ നിന്നോടും ഞങ്ങള്‍ക്ക് നന്ദിയുണ്ട് നീ സ്നേഹിച്ചപെണ്ണിനെ ഞങ്ങള്‍ക്ക് അനുഭവിക്കാന്‍ വേണ്ടി ഇവിടെവരെ എത്തിച്ചതിനു. അപ്പോള്‍ എല്ലാവര്‍ക്കും ഗുഡ് ബൈ . പുറകില്‍ പാഞ്ഞുവരുന്ന ലോറിക്ക് അവര്‍ വഴിമാറി കൊടുത്തു. ലോറി വന്നിടിച്ചതും അവരുടെ കാര്‍ കൊക്കയിലേയ്ക്ക് തെറിച്ചു പോയി. ലോറിയില്‍ നിന്നും സി ഐ അനിരുദ്ധന്‍ ഇറങ്ങി. വര്‍ക്കിച്ചാ എല്ലാം ഓക്കേ.

ജേക്കബ് മുന്നോട്ടു വന്നിട്ട് പറഞ്ഞു, എന്നാലും അവന്മാര്‍ മരിച്ചു എന്ന് ഉറപ്പാക്കിയിട്ടു കൊക്കയിലേയ്ക്ക് വിട്ടാല്‍ മതിയായിരുന്നു.

അത് ഓര്‍ത്ത് പേടിക്കേണ്ടാ അവന്മാര്‍ തിരിച്ചു വരില്ലാ....

വര്‍ക്കിച്ചന്‍ പറഞ്ഞു.

വാ നമ്മുക്ക് വേഗം പോകാം.

അവര്‍ വണ്ടിയില്‍ കയറി ...

ജേക്കബ് എന്നാലും

💬 Comments

View all comments