0%

Chapter Title : ആദിപത്യം - 1

Author : kkstories Read All Parts 397

മനസില്ല മനസോടെ വണ്ടിയില്‍ കയറി.

വണ്ടിയില്‍ ഇടിച്ച ശക്തിയില്‍ ഡോര്‍ തുറന്ന് മൂന്നുപേരും തെറിച്ചു പോകുന്നത് കണ്ടപ്പോഴാണ് അവനു അങ്ങനെ തോന്നാന്‍ കാരണം.

ഇന്നത്തെ ആഘോഷം ഓര്‍ത്തപ്പോള്‍ അയാള്‍ പതിയ ആ ചിന്തകള്‍ വിട്ടു.

സമയം അഞ്ചരയായി. തോമാച്ചാ നീ അനിരുദ്ധന്‍റെ കൂടെ ചെല്ല് ആ ലോറി നമ്മുടെ ബംഗ്ലാവില്‍ കൊണ്ടിട്ട്, നേരെ അര്‍ജുനന്റെ വീട്ടിലേയ്ക്ക് ചെല്ല്. അവന്‍റെ പെണ്ണിനേയും മക്കളെയും കൊണ്ട് നേരെ നമ്മുടെ ബംഗ്ലാവില്‍ കൊണ്ടുപോയി കെട്ടിയിട്ടിട്ട് നേരെ പിള്ളയുടെ വീട്ടില്‍ വാ അവിടുത്തെ പരിപാടികള്‍ കഴിഞ്ഞിട്ട് മതി അര്‍ജുനന്റെ കണക്ക്. ഞങ്ങള്‍ അങ്ങോട്ട്‌ ചെന്ന് അവിടുത്തെ പരിപാടി തുടങ്ങട്ടെ. എന്ന് പറഞ്ഞ് അവര്‍ രണ്ടായി പിരിഞ്ഞു.

എന്തോ വന്നു വീഴുന്ന ശബ്ദം കേട്ട് ആളുകള്‍ ഓടികൂടി. മുകളില്‍ നിന്നും ഒരു കാര്‍ വന്നു വീണതാ ...

കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു.

അടിവാരത്തുള്ള ആദിവാസികളുടെ താമസ സ്ഥലം ആയിരുന്നു അത്.

എടാ ഇതിനകത്ത് ആരുമില്ല ...

പക്ഷെ ചെരിപ്പുകളും മറ്റും ഉണ്ട്.

നിങ്ങള്‍ വാ ഏതെങ്കിലും മരകൊമ്പിലോ മറ്റോ കാണും.

എന്ന് പറഞ്ഞു അവര്‍ മുകളിലേയ്ക്  നടന്നു.

(തുടരും)

💬 Comments

View all comments