0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]

Author : Kambikathakal Read All Parts 11K

ഒച്ചയെടുത്തു ആരെയെങ്കിലും ഉണര്തിയാല്‍ തന്നെ ഒരുപക്ഷെ ആദ്യം ഓടി എത്തുന്നത്‌ വടക്കേ പറമ്പിന്റെ അതിരില്‍ താമസിക്കുന്നവരോ പടിപ്പുരയുടെ താഴെ പാട വരമ്പത്ത് താമസിക്കുന്നവരോ ആണെങ്കില്‍ അവരോടു ഞാന്‍ എന്ത് സമാധാനം പറയും

ഞാന്‍ പറയുന്നതു ഒന്നും അവര്ക് വിശ്വാസം വരില്ല എന്ന് മാത്രമല്ല ഒരു പക്ഷെ പുതിയ കഥകള്‍ ഉണ്ടാക്കാന്‍ അവര്ക് അത് ധാരാളം മതിയാകും

ഇന്ദ്രനെയും ചന്ദ്രനേയും ഭയമില്ലാത്ത, ആരെയും ഒന്നിനെയും കൂസാത്ത, നിഷേധിയും തന്റെടിയും ആയ ആദിത്യന്‍ അയ്യര്‍ പാതിരായ്ക് എന്തോ അന്വേഷിക്കാന്‍ പുറത്തിറങ്ങി ഇരുട്ടില്‍ എന്തോ കണ്ടു മോഹാലസ്യപ്പെട്ടു വീണു, അതും പെരുമഴയത് – ചായക്കടക്കാരന്‍ പപ്പുവിന്റെ ഏഴു വയസുള്ള മകന്‍ ശാന്തന്‍ പോലും അങ്ങീകരിക്കില്ല - അതിനെക്കാള്‍ അവര്ക്ക് വിശ്വാസയോഗ്യമായത് കോവിലകത്തെ കൊച്ചംബ്രാന് നൊസ്സ് തുടങ്ങി എന്നോ രാത്രി ചെറ്റ പൊക്കാന്‍ ഒളിച്ചു പോയിട്ട് തിരിച്ചു എത്തിയപ്പോള്‍ മുറ്റത്ത്‌ കുടുങ്ങി പോയി എന്നോ ഉള്ള കഥ ആയിരിക്കും

നേരം വെളുക്കും വരെ ഇവിടെ കഴിച്ചു കൂട്ടുക തന്നെ

പടിക്കെട്ടിനു സമീപത്തെ അരമതിലില്‍ ഭിത്തിയില്‍ ചാരി ഇരുന്നു ഞാന്‍ കണ്ണടചു

ആകെ നനഞ്ഞു കുതിര്ന്നു മരം കോച്ചുന്ന തണുപ്പ് അനുഭവപ്പെട്ടു എങ്കിലും നിമിഷ നേരത്തിനുള്ളില്‍ ആ ശീതളരജനി എന്റെ ഉറക്കത്തിനു സാക്ഷ്യം വഹിചു

“ന്റെ കുട്ട്യേ നീയ് ഒന്ന് കണ്ണ് തുറക് കാ” എന്നുള്ള വിളി കെട്ടു ആണ് ഞാന്‍ കണ്ണ് തുറന്നത്

പാട്ടിയാണ്

“എങ്ങന്യ കുട്യെ നീയ് ഇവിടെ എത്തീത്? രാത്രീല് കിടന്നു ഉറങ്ങിയത് അല്ലെ?”

ഇതേ ചോദ്യം ഞാന്‍ എന്നോട് തന്നെ ഇന്നലെ രാത്രി മുതല്‍ ചോധികുവാണ്

അത് മാത്രമല്ല

💬 Comments

View all comments