0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]

Author : Kambikathakal Read All Parts 13.1K

പറഞ്ഞൂ

എനിക്ക് ഇത്തിരി അരിശം തോന്നി

കഴിഞ്ഞത് കഴിഞ്ഞു പോലും

എന്നു വെച്ചാൽ കേൾക്കാനോ കേട്ടത് വിശ്വസിക്കാനോ കൂട്ടാക്കുന്നില്ല എന്തെങ്കിലും ആയി പോട്ടെ എന്നുള്ള മാതിരി

എന്റെ ഉള്ളിൽ ഉണ്ടായ നീരസം മുഖത്ത് തെളിഞ്ഞെന്ന് ഉള്ളത് ചേച്ചിയുടെ മുഖഭാവത്തിൽ നിന്നും മനസ്സിലായി

നീ എന്നെ വിശ്വസിപ്പിക്കാൻ മിനക്കേടാതെ കഴിച്ചിട്ട് പോവാൻ നോക്ക് എന്നുള്ള രീതിയിൽ കുസൃതിയും കള്ളത്തരവും നിറഞ്ഞ ഒരു പുഞ്ചിരിയോടെ ചേച്ചി ഞാൻ കഴിക്കുന്നത് നോക്കി നിന്നു

കഴിച്ചു തീർത്ത ഉടനെ എന്റെ നേർക്ക് ചേച്ചി മൊന്തയിൽ വെള്ളം നീട്ടി

ഞാൻ അടുക്കളയുടെ വാതില്കലൂടെ പുറത്ത് ഇറങ്ങി പടിയിൽ നിന്നു കൊണ്ട് കയ്യും വായും കഴുകി

തലേന്നത്തെ ചവിട്ട് ഓർമ ഉണ്ടാരുന്നത് കൊണ്ട് ഇടയ്ക്കിടെ പിന്നിലേക്ക് ഒരു കണ്ണ് അയക്കാൻ ഞാൻ മറന്നില്ല

തിരികെ അടുക്കളയിൽ എത്തിയ ഞാൻ നോക്കിയപ്പോ ചേച്ചിയെ അവിടെ കണ്ടില്ല

സഞ്ചിയുമായി ഞാൻ അകത്തളതിലൂടെ നടന്നു മുൻവാതിലിന്റെ അടുക്കൽ എത്തി

ആരെയും കാണാഞ്ഞത് കൊണ്ട് “ഞാൻ ഇറങ്ങുന്നു “ എന്ന് മാത്രം ഉറക്കെ വിളിച്ചു പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി

“ഡാ നിൽക്കട “ എന്ന് ചേച്ചിയുടെ ഉച്ചത്തിൽ ഉള്ള കല്പന മുഴങ്ങിയതും കൊടുങ്കാറ്റ് പോലെ ചേച്ചി അവിടേക്ക് പാഞ്ഞു എത്തിയതും ഒന്നിച്ചു ആയിരുന്നു

ഇനിയെന്ത് കൂത്തു കാണാൻ ആണ് ഇവിടെ നില്കുന്നത് എന്നുള്ള രീതിയിൽ നിന്ന എന്റെ അടുത്തേക്ക് വന്നിട്ട് ചേച്ചി എന്റെ നെറ്റിയിൽ സിന്ദൂരം തൊടുവിച്ചിട്ട് പറഞ്ഞു “സുന്ദരക്കുട്ടന് സിന്ദൂരകുറി ഒരു അഴകാണ്

കണ്ടു കൊതിക്കട്ടെ എല്ലാ അവളുമാരും” എന്നിട്ട് വശ്യമായി ഒന്ന് പുഞ്ചിരിച്ചിട്ട് തിരിഞ്ഞു നടന്നു അകത്തേക്ക് പോയി

💬 Comments

View all comments