0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]

Author : Kambikathakal Read All Parts 9.1K

നിലത്തു വീഴും പോലെ ഞാന്‍ കേട്ടു

പെട്ടെന്ന് ഞാന്‍ സ്വയം ഓര്ത്തു , ഞാന്‍ ആദിത്യ അയ്യരാണ്, നെടുംകോവില്പേ രൂര്‍ കോവിലകത്തെ നിഷേധി

ഈ ഭൂമിയില്‍ ഉള്ള ഏതൊരു കാഴ്ചയ്ക്ക്, തോന്നലിനു, ശബ്ദത്തിനു

എല്ലാതിനും ശാസ്ത്രീയമായ ഒരു വിശദീകരണം ഉണ്ടെന്നു ശഠിക്കുന്ന ലോകത്ത് ജീവിക്കുന്നവന്‍

ഇത് താന്‍ സ്വപ്നം കാണുന്നത് അല്ലെങ്കില്‍ ആ കാണുന്നത് ഉറപ്പായും രണ്ടു മനുഷ്യര്‍ തന്നെയാണ്

അങ്ങനെ എങ്കില്‍ കോരിച്ചൊരിയുന്ന ഈ പേമാരിയുടെ ഇടയില്‍ കൂമന്‍ പോലും ഉറക്കം പിടിക്കുന്ന യാത്രിയുടെ ഈ യാമത്തില്‍ തന്റെൂ തറവാട്ടിലെ തൊടിയില്‍ ഉള്ള പാല മരച്ചുവട്ടിലെ തറയില്‍ പരസ്പരസമാഗമം കാംഷിക്കുന്ന രണ്ടു മനുഷ്യര്‍ ആര്? എന്തിനു? എവിടെ നിന്ന്? ചിന്തിച്ചു നില്കാളന്‍ ഉള്ള സമയം, അല്ല കണ്ടെത്താന്‍ ഉള്ളത് അങ്ങോട്ട്‌ പോയി തന്നെ കണ്ടെത്തണം

ഞാനെന്റെ, അരയില്‍ ചുറ്റിയ കറുപ്പ് മുണ്ട് ഒന്നുകൂടെ മുറുക്കിയുടുത്തു

റാന്തല്‍ കയ്യിലെടുത്തു ചെറുതായി തിരി ഉയര്ത്തി

നടക്കാനുള്ള വെളിച്ചം മാത്രം മതി

കതവിന്റെ അടുത്തേയ്ക്‌ നടന്നു നീങ്ങിയ ഞാന്‍ ഒരു നിമിഷം നിന്നു

തിരിഞ്ഞു ഞാന്‍ കട്ടിലിന്റെ തല ഭാഗത്ത്‌ മെത്തയുടെ കീഴില്‍ വെച്ചിരുന്ന വലിയ പാട്ടാവിന്റെ ചെറുചുരിക എടുത്തു അരയില്‍ തിരുകി

ദുസ്വപ്നം കാണാതിരിക്കാന്‍ എന്ന് പറഞ്ഞു അമ്മ അത് ഒരിക്കല്‍ കൊണ്ട് വെച്ചപ്പോള്‍ അന്ധവിശ്വാസം എന്ന് പറഞ്ഞു അന്ന് കുറെ കലിതുള്ളി എങ്കിലും ഇന്നിപ്പോള്‍ ഒരു ആവശ്യം വന്നപ്പോള്‍ കയ്യെത്തും ദൂരത്ത്‌ ഉണ്ടായതിനു മനസ്സാലെ അമ്മയോട് നന്ദി പറഞ്ഞു

ആരാണെങ്കിലും അവിടെ ഉള്ളവര്‍ ധുരുധ്വേശതോടെ വന്നവര്‍ ആണെങ്കില്‍ ഒരു കൈ നോക്കാന്‍ ഒട്ടും മടിക്കേണ്ടതില്ല എന്ന് ഞാന്‍

💬 Comments

View all comments