0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 5 [തുണ്ടത്തു എഴുത്തച്ഛൻ]

Author : Kambikathakal Read All Parts 80.1K

“

“അതിപ്പോ എങ്ങനാ മോളെ പൊരേൽ വന്ന ഒരാളോട്…”

“ഉമ്മ ചോദിച്ചു നോക്ക്. പറ്റില്ല എന്ന് പറഞ്ഞാൽ ഞാനിന്ന് ഇവിടെ കിടക്കാം. പക്ഷേ അച്ഛനും അമ്മയും എന്നെ കാണാണ്ടേ വിഷമിക്കുമോ ആവോ”

ആയിഷയുടെ നാട്യത്തിൽ പാവം റംലത്തു വീണു. നേരിട്ട് ചോദിക്കാൻ മടി ആയത് കൊണ്ട് സാഹിബ്‌ മുഖാന്തിരം മൂസയോട് കാര്യം അവതരിപ്പിച്ചു.

“ഈ രാത്രീൽ ഈ പെണ്ണിനിപ്പോ എബടെ പോകാൻ ആണ്. മെയ്തീനെ, പെൺകുട്ട്യോളെ ഇങ്ങനെ പൊറത്ത് ഒന്നും സന്ധ്യ കഴിഞ്ഞു വിടാൻ പാടില്ലാ” എന്നായിരുന്നു മൂസ നൽകിയ മറുപടി.

അതു കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് മെയ്തീൻ സാഹിബ്‌ പറഞ്ഞു: “ദാ പ്പോ നന്നായെ.. ബിസേസം തിരക്കിയപ്പോൾ ഇങ്ങള് എന്തെ ഇബടെ കാര്യം ചോദിക്കാതിരുന്നത്. നമ്മൾക്കു മക്കൾ ഇണ്ടാബില്യ ന്ന് ഇങ്ങക്ക് അറിയാവുന്നതു അല്ലേ!”

ശെരിയാണ്, മൂസ ചിന്തിച്ചു; ഒരിക്കൽ കുട്ടികൾ ഉണ്ടാകാത്തതിന് ഉള്ള പ്രതിവിധി ഉപദേശിച്ചതും അതു ഫലവത്താവാതെ വന്നപ്പോൾ ഈശ്വരനിശ്ചയം എന്നോർത്തു സമാധാനിക്കുവാൻ ശ്രെമിയ്ക്കു എന്ന് ഉപദേശിച്ചതും താൻ തന്നെയാണ്.

ഇനി ഒരുപക്ഷെ എടുത്തു വളർത്തിയതോ മറ്റൊ ആണോ എന്ന് ആലോചിച്ചു കുഴങ്ങിയ മൂസയോട് ആയിഷ എന്ന താരയുടെ മുഴുവൻ കഥ സാഹിബും പറഞ്ഞു കൊടുത്തു. ആയിഷയുടെയും മുനീറിന്റെയും വിചിത്രമായ സാമ്യം ഓർത്തപ്പോൾ മുനീറിനെ അവിടേക്ക് വിളിച്ചു ആയിഷയുടെ ചരിത്രം പറഞ്ഞു കേൾപ്പിക്കേണ്ടത് ആവശ്യമാണെന്ന് മൂസയ്ക്ക് തോന്നി. നാളെ ഏതെങ്കിലും ഒരു കാലത്ത് അവന്റെ മനസ്സിനെ ഒരു ഒറ്റപ്പെടൽ പിടിച്ചു ഉലയ്ക്കാൻ ഇടയായാൽ അവനെ പോലെ തന്നെ വിചിത്രമായ ജീവചരിത്രമുള്ള വേറെയും ആൾക്കാർ ഈ ലോകത്തുണ്ട് എന്ന് അറിയുന്നത് അവന്റെ മനസ്സിന് ഒരു

💬 Comments

View all comments