0%

Chapter Title : ആദിത്യ ഉദയം 3 [God Of Lust]

Author : Kambikathakal Read All Parts 191

താമസിക്കാതെ ഞാനും പോയി...

""എന്താ അമ്മേ??? എന്തിനാ വിളിച്ചേ??""ഞാൻ ഒന്നും അറിയാത്ത പോലെ നിന്നു...

""നീ നാളെ മോൾടെ കൂടെ ഒന്ന് ചെല്ലണം.. "" അമ്മക് ഇവളെ ഈ മോളുവിളി ഇച്ചിരി കൂടുന്നുണ്ട്... ഞാൻ അവള്ടെ നോക്കിയപ്പോ അവളും എന്റെ മറുപടിക്കായി കാത്തു നിൽക്വായിരുന്നു..

""എങ്ങോട്ട്?? എന്തിന്???""എങ്ങോട്ടാണ് എന്ന് എനിക്കറിയായിരുന്നെങ്കിലും ഞാൻ ആദ്യം ഒന്ന് എതിർക്കാൻ തീരുമാനിച്ചു...

""ഇവളുടെ കൂടെ എറണാകുളം വരെ... അഡ്മിഷൻ ആവിശ്യത്തിന്...""

""എനിക്ക് പറ്റില്ല... ഞാൻ ബിസ്സിയാ...""ഞാൻ എന്തൊക്കെ പറഞ്ഞാലും അമ്മ ഒരു വിട്ടുവിഴ്ചക്കും തയാറാവില്ല എന്ന് എനിക്ക് പൂർണ്ണ ബോധ്യം ഉണ്ട്...

""അത് പറഞ്ഞാൽ പറ്റില്ല... ഇവൾക്ക് ഇവടെ സ്ഥലങ്ങൾ ഒന്നും അറിയില്ല... നീ കൊണ്ടുപോയെ പറ്റു...""അമ്മ വാശി പിടിക്കാൻ തുടങ്ങി... അമ്മ പോവുന്നതിന് മുന്പേ വെറുപ്പികണ്ടല്ലോ എന്ന് വച്ച് ഞാൻ സമ്മതിച്ചു കൊടുത്തു... അങ്ങനെ അമ്മ ഇറങ്ങാറായി... കൊറച്ചു കഴിഞ്ഞപ്പോ പോവാനുള്ള വണ്ടി വന്നു... അമ്മക്കൊപ്പം അമ്മേടെ അസിസ്റ്റന്റ് മീനാക്ഷി ചേച്ചി കൂടെ ഉണ്ടായിരുന്നു...

""മോളെ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ ഇവനെ ശ്രെദ്ധിച്ചോണം...""അവൾ അമ്മയോട് ശെരി എന്ന് തലയാട്ടി...

""പിന്നെ നിന്നോടുകൂടിയ, മോളെ തനിച്ചാക്കി എങ്ങും പോവരുത്... കേട്ടല്ലോ..""

""ആ ശെരി ശെരി..."" ഞാൻ ഒരു പുച്ഛം ചേർത്ത് പറഞ്ഞു... പിന്നെ അധിക നേരം നിന്നില്ല, അമ്മ ഇറങ്ങി... വണ്ടി ഗേറ്റ് കടന്ന് പോവുന്നതും നോക്കി ഞാൻ അങ്ങനെ നിന്നു... ഉള്ളിൽ എന്തോ ഒരു സങ്കടം...

""ആധി നീ ഇങ്ങ് അടുത്ത് "" അമ്മ എന്തോ സ്വകാര്യം പറയാൻ എന്ന രീതിയിൽ എന്നെ അടുത്തേക്ക് വിളിച്ചു... അത് മനസിലാക്കിയ ഞാൻ അമ്മേടെ തൊട്ടടുത്തായി നിന്നു...

""നിങ്ങൾ തമ്മിൽ ഇന്നലെ മാളിൽ വെച്ച് ഉണ്ടായെതെലാം അവൾ എന്നോട് പറഞ്ഞു... ഇന്നലെ അവളുടെ മൈൻഡ് ശെരിയല്ലായിരുന്നു അതുകൊണ്ടാ പെട്ടന്ന് അങ്ങനെ പെരുമാറിയെ... അതി പെണ്ണുങ്ങൾക് ചില സമയങ്ങളിൽ അങ്ങനാ ""ഇത് കേട്ടപ്പോ എന്നിലൊരു ഞെട്ടലുണ്ടായി ഒപ്പം ദേഷ്യവും ഉണ്ടായി ...

""ചെല സമയത്ത് എന്ത് അങ്ങണെന്ന് ""

""അതൊന്നും നീ അരിയാറായിട്ടില്ല... ആവുമ്പോ പറയാം... പിന്നെ നീ അത് മനസ്സിൽ വിചാരിച്ച് അവളോട് പെരുമാറേരുത്... പിന്നെ

💬 Comments

View all comments