Chapter Title : ആദിത്യ ഉദയം 5 [God Of Lust]
പറയണേ??""
""നിനക്കത് മനസിലായി എന്ന് എനിക്കറിയാം... ഇന്നേലേം ഇന്നും ചെയ്തത് ഞാൻ മറക്കാം... ഇനി വേണ്ട... "" ഞാൻ ഒന്നും പറയാതെ എങ്ങോട്ടോ നോക്കിയിരുന്നു... സമ്മാനം തരാം എന്ന് പറഞ്ഞ് വിളിച്ചപ്പോ പോവണ്ടായിരുന്നു...
"" ഇനി അങ്ങനെ ഉണ്ടായാൽ എന്റെ സ്വഭാവം മാറും... കേട്ടല്ലോ... "" നല്ലമ്പോലെ പോയികൊണ്ടിരുന്ന ദിവസായിരുന്നു, നായിന്റെ മോള് എല്ലാം ചളമാക്കി... അവൾ ഇതൊന്നും ചുമ്മ പറയുന്നതല്ല... സീരിയസ് ആണെന്ന് കണ്ടാലറിയാം... ഇതെല്ലാം പറഞ്ഞു അവൾ നേരത്തെ തന്നെ എണീറ്റു പോയിരുന്നു.... ഞാൻ കൊറച്ചു നേരം കൂടി ഇരുന്ന് റൂമിലേക്ക് പോയി...
ആ ദിവസവും പിന്നങ്ങോട്ടുള്ള കുറച്ച് ദിവസവും അങ്ങനെ കടന്ന് പോയി... ഇതിനിടക്ക് അവൾ പഴേപോലെ കളിയും ചിരിയും ആയി വരും എന്ന് വിചാരിച്ചിരുന്നു... പക്ഷെ അതൊന്നും ഉണ്ടായില്ല.... അവളോടുള്ള സ്നേഹം സഹതാപം ഒക്കെ പോയി തുടങ്ങി... ഇനി താഴ്ന്നു കൊടുത്താൽ ശെരിയാവില്ല... ഇത്രേം മതി... എന്നാലും അവൾ ഞാൻ വിചാരിച്ചപോലെ ഒരു ആൾ അല്ല... എന്തോ ഒരു പന്തികേട്... ആ ദിവസവും അങ്ങനെ മൂഞ്ചിയ ദിവസായി കടന്നുപോയി...
പിറ്റേന്ന് രാവിലെ വിഷ്ണുന്റെ കാൾ കേട്ടാണ് എണീച്ചത്... എന്താ ഇവൻ രാവിലെ തന്നെ...
""എന്താ മൈരേ ഒറങ്ങാൻ സമ്മതിക്കില്ലേ...""
""തെറി വിളിക്കല്ലേ മൈരേ...ഞാൻ ഞാൻ വിളിച്ചത് , എനിക്ക് നിന്റെ ഒരു ഹെല്പ് വേണം...""
"" എന്താ അളിയാ കിഡ്നി വല്ലതും വേണോ... ""
"" നീ തമാശിക്കല്ലേ... ഇന്ന് ഞാനും അഞ്ജുവും പിന്നെ കുറച്ച് പിള്ളാരും നിന്റെ വീട്ടിൽ വരും... പ്രോഗ്രാം ഉണ്ട് ... അതിന്റെ പ്രാക്ടീസ് ചെയ്യാൻ... ""
💬 Comments
View all comments