0%

Chapter Title : ആദിത്യ ഉദയം 5 [God Of Lust]

Author : Kambikathakal Read All Parts 297

"" അതൊന്നും സീൻ ഇല്ല...  ആട്ടെ,  ആരൊക്കെ കൂടെ കാണും... ""

"" ഒക്കെ  നമ്മടെ പിള്ളാര... ഞാനും അഞ്ജുവും പാത്തുവും പിന്നെ ആശ്വിനും  പാർവതിയും... ""

"" പാത്തു  ഉണ്ടോ... അടിപൊളി...  എന്തായാലും സീൻ  ഇല്ല...  നീ വാ... ""

കാൾ കട്ട് ആക്കി പ്രഭാത  കർമങ്ങളിലേക്ക് കടന്നു...  വൃന്ദയോട് അവർ വരുന്നത്  പറഞ്ഞാലോ...  പറഞ്ഞേക്കാം...  എല്ലാർക്കും  ഒള്ള ഫുഡും റെഡി ആക്കാൻ  പറയാം...  പെണ്ണ് കുറച്ച് പണിയൊക്കെ  എടുക്കട്ടെന്നെ,  അല്ല പിന്നെ...  കുളിയും  എല്ലാം കഴിഞ്ഞ് താഴോട്ട് പോയി...  സ്റ്റെപ്  ഇറങ്ങി ചെല്ലുമ്പോ അവൾ  ഹാളിൽ തന്നെ ഉണ്ട്... വല്ല്യ മുഖവര ഒന്നും വേണ്ട ...  നേരെ കാര്യം പറഞ്ഞേക്കാം....

""ഇന്ന് എന്റെ എന്റെ കുറച്ച് ഫ്രെണ്ട്സ് വരുന്നുണ്ട്... ഉച്ചക്ക് ഫുഡ്‌ ഉണ്ടാക്കുമ്പോ  അവർക്കും കൂടി  വേണം...""

""പറ്റില്ല... അങ്ങനെ വരുന്നോർക്കും പോണോർക്കും  ഭക്ഷണം വെക്കാൻ ഞാൻ നിന്റെ വേലകാരി ആല്ല..."" അവളൊരു  പൊട്ടിത്തെറി ആയിരുന്നു... അതെനിക്കിഷ്ടപ്പെട്ടില്ല.... ദിസ്  ഈസ്‌ ടൂ മച്ച്....

""പിന്നെ നീ  ആരാടി...  നിന്നോട് സാധരണ  വെക്കുന്നതിന്റെ കൂടെ  കുറച്ച് കൂടുതൽ  വെക്കാനല്ലേ പറഞ്ഞോളു....""

""അത് തന്ന  പറഞ്ഞെ, എനിക്ക്  പറ്റില്ല.... ""

""നീ വെക്കും....  വെച്ചില്ലെങ്കി നിന്റെ പേരടി  ഞാൻ  തിരിക്കും...""  ഇനി ഇങ്ങനൊക്കെ പറഞ്ഞാലേ  ഇവള്  പേടിക്കു....

""നീ  ഞൊട്ടും...  എന്റെ മേലങ്ങാനും തോട്ട നിനക്ക് പിന്നെ കൈ കണ്ണില്ല...""  ഓഹോ...  ഭീഷണി,  അതും  എന്റെ അടുത്ത്...  ഇപ്പൊ ശെരി ആക്കി തരാ... ഇന്നവൾടെ  ചേപ്പ  നോക്കി ഒന്ന് കൊടുത്തിട്ട്  തന്നെ  കാര്യം...  അല്ലെങ്കിൽ  വേണ്ട, ബുദ്ധി

💬 Comments

View all comments