0%

Chapter Title : ആദിത്യഹൃദയം 1 [അഖിൽ]

Author : Kambikathakal Read All Parts 881
.... അത് ഞാൻ ഇന്നും മറക്കില്ല ...... അത് പറയുമ്പോഴും ദിവാകരൻ്റെ മുഖത്തെ ഭയം ആദി ശ്രെദ്ധിച്ചിരുന്നു ഹോസ്പിറ്റലിലെ പണി കഴിഞ്ഞു വരുന്ന സമയം പുലർച്ച രണ്ടുമണി ആയിക്കാണും ഹോസ്പിറ്റലിലെ പിന്നിലുള്ള കാടു പിടിച്ച മൊട്ട കുന്ന് വഴിയാ ഞാൻ വീട്ടിലോട്ട് നടന്നത് അപ്പോഴാ ഞാൻ അത് കാണുന്നത് അവർ ഏഴു പേർ ഉണ്ടായിരുന്നു..... ആരെയോ തിരയുന്നത് പോലെ .... നിൻ്റെ അമ്മയെ കണ്ടതും അതിലെ ഒരുത്തൻ ഗൺ എടുത്തു നിറ ഒഴിച്ചു ..... നീയും നിൻ്റെ അമ്മയുടെ കൈയിൽ ഉണ്ടായിരുന്നു ..... നിന്നെ.... അവർ എടുത്ത് നേരെ തൊട്ട് എടുത്തുള്ള അഴുക്ക് കനാലിലേക്ക് എറിഞ്ഞിരുന്നു .... അപ്പൊ തന്നെ അവർ അവിടെ നിന്നും ഓടി പോയി .... ഞാൻ ആദ്യം ഓടിയത് കനാലിലേക്കാ...... നിന്നെ കണ്ടതും .... ഞാൻ വേഗം തന്നെ എടുത്തു ..... നിന്നേം കൊണ്ട് ഓടി ചെന്നത് നിൻറ്റെ അമ്മയുടെ അടുത്തേക്ക് ..... മരിച്ചു എന്നാ ഞാൻ വിചാരിച്ചത് ...... പക്ഷെ പെട്ടന്നു തന്നെ അവര് കണ്ണു തുറന്നു ..... നേരെ എൻ്റെ കൈയിൽ ബലമായി പിടിച്ചു എന്നിട്ട്.... എന്നിട്ട് ...... ഇവനെ നോക്കണം .... ഇവൻ ജീവനോടെ ഇണ്ടെന്ന് അറിഞ്ഞാൽ അവർ ഇവന്നെ കൊല്ലും......... അത് പറഞ്ഞതോട് കൂടി അവർ ബോധം മറഞ്ഞിരുന്നു ..... ഞാൻ പിന്നെ നിന്നെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി... ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടു എന്ന് പറഞ്ഞു ..... അടുത്ത ദിവസം ന്യൂസ്പേപ്പറിൽ നിൻറ്റെ അമ്മയുടെ ഫോട്ടോ കണ്ടിരുന്നു അത് ഞാൻ നമ്മുടെ വീട്ടിലെ മേശയിൽ സൂക്ഷിച്ചിട്ടുണ്ട് ......

💬 Comments

View all comments