Chapter Title : ആദിത്യഹൃദയം 1 [അഖിൽ]
ഇല്ല്യ.......
തട്ടി വിളിച്ചു ........ ഇല്ല്യ .....
ആദിയുടെ ഉൾമനസിൽ എന്തൊക്കയോ കിടന്നു മറയുന്നു ...... സംസാരശേഷി നഷ്ടമായതുപോലെ .....
ആദി കുറച്ചു നേരം പകച്ചു ഇരുന്നു പോയി ...
എന്താണ് ചെയ്യേണ്ടത് എന്നറിയാ൯ സാധിക്കാത്ത ഒരു അവസ്ഥ...
അപ്പോഴാണ് ഫൈസൽ അങ്കിൾ അങ്ങോട്ട് കേറി വന്നത് .....
ചിരിച്ചുകൊണ്ട് വന്ന അങ്കിൾ എൻ്റെ മുഖഭാവം കണ്ടതും ഓടി ദിവാകരൻറ്റെ അടുത്തൊട്ട് വന്നു ....
വിളിച്ചു നോക്കി അനക്കം ഇല്ല്യ .....
അങ്കിൾ നേരെ ഡോക്ടറെ വിളിക്കാൻ പോയി ....
ഡോക്ടറെയും കൊണ്ട് അങ്കിൾ വന്നു .....
ഡോക്ടറുടെ മുഖഭാവത്തിൽ നിന്നും ദിവാകരൻ മരത്തിനുകീഴടങ്ങി എന്നു മനസിലായി ....
ആദി അനാഥൻ ആയിരിക്കുന്നു സ്വന്തം എന്ന് പറയാൻ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു...
ഇപ്പൊ അതും ഇല്ല്യ ..... അതുപോരാഞ്ഞ് ആദി ഇത്രേം കാലം മനസ്സിൽ കൊണ്ട് നടന്ന ദിവാകരനും ദേവകിയും തൻ്റെ മാതാപിതാക്കൾ അല്ല എന്നറിഞ്ഞ ഷോക്കിൽ ആകെ പകച്ചു പോയിരുന്നു.....
ഏകദേശം രണ്ടുമാസത്തിനു ശേഷം .......
ആദി പഴയ നോർമൽ ലൈഫിലേക്കി വന്നു ......
ദിവാകരൻ പറഞ്ഞ പോലെ..... ആദിയുടെ അമ്മയുടെ ചിത്രം മേശയിലെ ലോക്കറിൽ കട്ട് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു ....
ആദിയുടെ മനസു എന്തൊക്കയോ അവനോട് പറയുന്നു......
എങ്ങോട്ടേലും പോകാം ..... കുറച്ചു നാൾ മാറി നിൽക്കണം .....
എല്ലാം ഒന്ന് ശാന്തമാക്കണം .......
പിറ്റേദിവസം ....
സമീറിൻറ്റെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോ .......
ആദി സംസാരിച്ചു തുടങ്ങി
സമീറെ ,ഉമ്മാ .........
ഞാൻ ഒരു യാത്ര പോകുവാ ......
പോകുമ്പോ പറയാൻ എനിക്ക്
💬 Comments
View all comments