0%

Chapter Title : ആദിത്യഹൃദയം 1 [അഖിൽ]

Author : Kambikathakal Read All Parts 884
നിങ്ങൾ മാത്രം അല്ലെ ഉള്ളോ ..... സമീർ -നി എങ്ങോട്ട് പോണ് ??? എടാ ഞാൻ എപ്പോഴും പറയാറില്ലേ ഹിമാലയം ..... അങ്ങോട്ട് തന്നെ .... ഒറ്റക്കോ ??? അതേടാ ഒറ്റക്ക് .... ഇവിടെ നിന്നാൽ എനിക്ക് പ്രാന്ത് പിടിക്കും ....എല്ലാം ഒന്ന് ശാന്തമാക്കുന്നത് വരെ ഞാൻ എങ്ങോട്ടേലും മാറുന്നതാ നല്ലത് എന്ന് മനസ് പറയുന്നു ...... ഇത്രേം പറഞ്ഞപ്പോ സമീറോ ,ഉമ്മയോ ഒന്നും പറഞ്ഞില്ല ...... കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം ..... ഉമ്മ പറഞ്ഞു തുടങ്ങി ...... ആദി നിൻറ്റെ മനസ് അങ്ങനെ പറയുന്നേൽ നി എന്തായാലും പോയിട്ട് വാ ..... അങ്ങനെ അന്ന് യാത്ര പറഞ്ഞ് ഇറങ്ങിതാ .... ഇന്നേക്ക് ഒരുമാസം ആകുന്നു...... ***************
ആദി സിഗരറ്റ് ഒക്കെ വലിച്ചു കഴിഞ്ഞു ....... നേരെ ചെന്നു ക്യാഷ് ഒക്കെ കൊടുത്തു... ടിപ്പ് ആയി ഒരു നൂറുംകൂടെ കൊടുത്തു ചെക്കൻ ഹാപ്പി ..... നേരെ ഫോൺ എടുത്തു.... എത്തിച്ചേരേണ്ട സ്ഥലവും ഇനി എത്ര കിലോമീറ്ററും ഉണ്ടെന്ന് നോക്കി ഏകദേശം 60 km ഇനിയും ഉണ്ട് നേരം സന്ധ്യ ആയി തുടങ്ങി ..... ഇരുട്ട് കേറി തുടങ്ങുന്നു .. തണുപ്പ് ആണെങ്കി പറയണ്ട...... ആദി കൈയൊക്കെ കൂട്ടിത്തിരുമ്പി ചൂടാക്കി .... എന്നിട്ട് റൈഡിങ് ഗ്ലോവ്സ് ഇട്ട് ബുള്ളറ്റിൽ കേറി ...... സ്റ്റാർട്ട് ചെയ്ത് ..... യാത്ര തുടങ്ങി....... ***************** ഇതേ സമയം ..... സേലം--ബാംഗ്ലൂർ ഹൈവേ ആ സിക്സ് ലൈൻ ഹൈവേയിൽ കൂടി ഒരു ബ്ലാക്ക് കളർ മസ്താങ് .... ചീറി പാഞ്ഞു വരുന്നു ഓരോ

💬 Comments

View all comments