Chapter Title : ആദിത്യഹൃദയം 1 [അഖിൽ]
ചുറ്റും നോക്കി..... ഇടത്തെ വശത്തു നിരയായി കടകൾ ഉണ്ട് എതിർവശത്ത് ഒരു ചെറിയ പെട്ടിക്കട മാത്രമേ ഉള്ളു ..... അഭി നേരെ റോഡ് ക്രോസ്സ് ചെയ്തു നടന്നു ..... ഇതൊക്കെ നോക്കി ആ ജീപ്പും അവിടെ നിൽക്കുണ്ടായിരുന്നു ........ അഭി പോയതും
ഇതാണ് സമയം എന്ന് അവർ ഉറപ്പിച്ചിരുന്നു.....
ഡോളും വാങ്ങി ആതിര കടയുടെ പുറത്തേക്ക് നടന്നു .....
അഭിയെ നോക്കിയപ്പോൾ അവൻ റോഡ്ക്രോസ്സ് ചെയ്തു വരാൻ നിൽക്കുന്നു
പെട്ടന്നായിരുന്നു ആ ജീപ്പ് ആമിയുടെ മുന്പിലേക്ക് വന്നത്ത് .....
അതിൽ നിന്നും രണ്ടുപേർ ചാടി ഇറങ്ങി .....ആമിയുടെ നേരെ പാഞ്ഞു ....
ആമി പേടിയോടെ അവരെ നോക്കി .....
അവർ ആമിയെ കടന്നുപിടിച്ചു കഴുത്തിലെ മാലയും നെക്‌ലേസും കൈയിലെ പേഴ്സും കരസ്ഥമാക്കി ....
എതിർക്കാൻ ശ്രെമിച്ച ആമിയെ അവർ കവിളിൽ ആഞ്ഞു അടിച്ചു അതോടൊപ്പം ആമിയെ തള്ളി ഇടുകയും ചെയ്തു ...
വേഗം തന്നെ അവർ ജീപ്പിൽ കയറി .......
ഇതൊക്കെ ഒരൊറ്റ നിമിഷത്തിൽ നടന്നു......
സംഭവം കണ്ട അഭി ......
ഒരു അലർച്ചയോടെ ആമീന് നീട്ടി വിളിച്ചു അവള്കരികിലേക്ക് ഓടി .....
എത്തുമ്പോഴേക്കും ജീപ്പ് നീങ്ങി തുടങ്ങിയിരുന്നു.....
ജീപ്പിൻറെ നമ്പർ അപ്പോൾ തന്നെ അഭി മനസ്സിൽ കുറിച്ചു
അഭി പതുക്കെ ആമിയുടെ അടുത്തെത്തി .....
അവളെ പതുക്കെ എഴുന്നേൽപ്പിച്ചു
ആമിയുടെ കവിളിൽ അടികിട്ടിയ പാട് തെളിഞ്ഞു കിടക്കുന്നു
കൂടാതെ തള്ളി ഇട്ടപ്പോൾ നെറ്റിയും പൊട്ടിയിരുന്നു
അഭി വേഗം തന്നെ ആമിയെ കാറിൽ കയറ്റി ഹോസ്‌പിറ്റൽ ലക്ഷ്യമായി നീങ്ങി ....
ഹോസ്പിറ്റലിൽ എത്തിയ അഭി ആമിയെ മുറിവ്
💬 Comments
View all comments