Chapter Title : ആദിത്യഹൃദയം 1 [അഖിൽ]
ഡ്രസ്സ് ചെയ്യാൻ നഴ്‌സിന്റെ ഒപ്പം പോയിക്കോളാൻ പറഞ്ഞ് ....
അവൻ ആ ഹോസ്പിറ്റലിലെ ഒഴിഞ്ഞ വരാന്തയിലേക്ക് നടന്നു..... അവിടെ എത്തിയതും ഫോൺ എടുത്തു കാർലോസിനെ വിളിച്ചു ....
ഫോൺ എടുത്ത കാർലോസ് ....
എന്താ അഭിമോനെന് ചോദിച്ചതും
കാർലോസേ ....... എന്ന നീട്ടി വിളി കേട്ടതോടെ എന്തോ പ്രെശ്നം ആണെന്ന് മനസിലായി
അഭി നടന്ന കാര്യങ്ങൾ കാർലോസിനോട് പറഞ്ഞു
കൂടാതെ വണ്ടിയുടെ നമ്പറും പറഞ്ഞു.... എന്നിട്ട്
കാർലോസേ ....ഞാൻ ഇവിടുന്ന് ഇപ്പൊ ഇറങ്ങും .......
ഇത്രേം വേഗംതന്നെ വീട്ടിൽ എത്തും
അവന്മാർ ആരായാലും എവിടെയായാലും ..... എനിക്ക് ഇന്ന് അവരെ കിട്ടിയിരിക്കണം ...
അത്രേം പറഞ്ഞു അഭി ഫോൺ കട്ട് ചെയ്തു.... നേരെ ആമിയുടെ അടുത്തൊട്ട് പോയി.....
അഭി എത്തിയപ്പോഴേക്കും ഡ്രസിങ് ഒക്കെ കഴിഞ്ഞിരുന്നു....
എന്നാലും ആമിയുടെ കണ്ണു നിറഞ്ഞിരുന്നു .....
ആമി ഓടി ചെന്ന് അഭിയെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി .....
ആമിയെ ഒരുവിധം അഭി ആശ്വസിപ്പിച്ചു...... അവളെയും കൊണ്ട് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി
നേരെ പുത്തന്പുരക്കിലോട്ട് ......
വലിയ കവാടം കടന്നു കാർ പതുക്കെ ഗാരേജിലോട്ട് കേറ്റി അഭി നിർത്തി ....
വീട് എന്നൊന്നും പറയാൻ പറ്റില്ല വലിയ ബംഗ്ലാവ്ന് പറയാം .....
വീടിൻറെ മുൻപിൽ തന്നെ 6 ,7 വിലകൂടിയ ആഡംബര കാറുകൾ നിർത്തി ഇട്ടിരിക്കുന്നു ....
എത്തിവശത്ത് സിറ്റി കമ്മിഷണർ പ്രണവ് ഗൗഡയുടെ ഔദ്യോഗിക വാഹനവും നിർത്തി ഇട്ടിരിക്കുന്നു
അഭി ആമിയെയും കൂട്ടി അകത്തോട്ട് കെയറുവാൻ പോകുമ്പോൾ കാർലോസ് പിന്നിൽ നിന്നും വിളിച്ചു ....
അഭി തിരിഞ്ഞു നോക്കി .... ഇപ്പോ
💬 Comments
View all comments