0%

Chapter Title : ആദിത്യഹൃദയം 1 [അഖിൽ]

Author : Kambikathakal Read All Parts 891
ശരിയാക്കാന്നും.... എത്രയും വേഗം അവരെ കണ്ടുപിക്കാം എന്നും പറഞ്ഞ് .... ഫോണിൽ ആരെയോ വിളിക്കുന്നു അഭിയെ കണ്ടതും ചന്ദ്രശേഖർ അവനോട് അവിടെ നിക്കുവാനും.... മല്ലികയോടും ആമിയോടും അകത്തോട്ട് പോയിക്കൊള്ളാനും പറഞ്ഞു .....
ചന്ദ്രശേഖരനും അഭിയും മുഖത്തോട് മുഖം നോക്കി ....... ചന്ദ്രശേഖറിന് തൻ്റെ മകൻറെ മുഖത്തിൽ നിന്നും അവൻ ചെയ്യാൻ പോകുന്നത് മനസിലാക്കിയിരുന്നു.... അതുകൊണ്ട് തന്നെ അയാൾ അഭിയുടെ മുഖത് നോക്കി വെറുതെ ഒന്നു ചിരിച്ചു .... ആ ചിരിയുടെ അർഥം മനസിലായതോടെ അഭി നേരെ കാർലോസിൻറെ അടുത്തോട്ട് നടന്നു ..... കാര്ലോസിനെ കണ്ടതും അഭി ഒന്ന് ചിരിച്ചിട്ട് ചോദിച്ചു .... എന്തായി കാർലോസേ ഞാൻ പറഞ്ഞ കാര്യം കാര്ലോസ് ചിരിയോടെ പറഞ്ഞു ...... എല്ലാം റെഡി ആണ് സർ ...... അവര് ആ മകാലീദുര്ഗാ ഫോറെസ്റ് ഏരിയയിൽ ഉണ്ട് .... അപ്പോ പിന്നെ വെച്ചു താമസിപ്പിക്കണോ കാർലോസേ നമ്മുക്ക് പോയി ഒന്നു ഉപദേശിച്ചാലോ ...... ഒരു ക്രൂരമായ ചിരിയോടെ അഭി പറഞ്ഞു അഭിയുടെ സ്വഭാവം അറിയുന്ന കാർലോസ് ..... ചിരിയോടെ അങ്ങനെ ആയിക്കോട്ടെ ..... ന് പറഞ്ഞു ..... കാർലോസ് അവിടെ ഉള്ള ഘടാഘടിയന്മാരോട് വണ്ടിയിൽ കേറടാ പണി ഉണ്ട് എന്ന് പറഞ്ഞതും അവിടെ ഉണ്ടായിരുന്ന 10 ,15 പേർ രണ്ടു വണ്ടിയിൽ കയറി..... കാർലോസും അഭിയും അഭിയുടെ ബ്ലാക്ക് മസ്താങ്കിലും കയറി.... നേരെ വണ്ടി വിട്ടു ..... മകാലീദുര്ഗാ ഫോറെസ്റ് ഏരിയയിലോട്ട്  …... ഇതേ സമയം മകാലീദുര്ഗാ ഫോറെസ്റ് ഏരിയയിലെ ഗോഡൗണിൽ ....... ജീപ്പിൽ ആമിയുടെ മാല പൊട്ടിച്ച അഞ്ചുപേരും ...... മദ്യസേവ നടത്തുന്നു

💬 Comments

View all comments