0%

Chapter Title : ആദിത്യഹൃദയം 1 [അഖിൽ]

Author : Kambikathakal Read All Parts 892
..... എൻ്റെ പൊന്നു അളിയാ .... ഇന്നത്തെ ദിവസം ഓഹ് ഞാൻ എൻ്റെ ജീവിതത്തിൽ പോലും മറക്കില്ല .... അത് എന്താടാ ??? നമ്മള് ഇന്ന് പൊട്ടിച്ച നെക്‌ലേസ് ഇല്ലേ....അതിന് നല്ല ക്യാഷ് കിട്ടി.... പിന്നെ ഇത്രേം സുന്ദരിയായ പെണ്ണിനെ ഒന്നു പൊട്ടിക്കും ചെയ്തു അത് പറഞ്ഞു അവർ കൂട്ടത്തോടെ ചിരിച്ചു ...... മറ്റൊരുത്തൻ ശരിയാ ... നല്ല ഒന്നാതരം ഉരുപ്പടിയാ ..... അതും പറഞ്ഞ് കൈയിലുള്ള ഗ്ലാസ്സിലെ മദ്യം മുഴുവൻ ഒറ്റ വലിക്ക് കുടിച്ചിറക്കി അവരാരും അറിഞ്ഞിരുന്നില്ല ...... കാലനെ ആണ് അവർ വിളിച്ചുവരത്തിയതെന്ന് ആ അഞ്ചുപേരും മദ്യപിച്ചു ഉല്ലസിച്ചു സന്തോഷിച്ചിരുന്നു ഇതേസമയം അഭിയും കാർലോസും അവിടെ എത്തിയിരുന്നു..... അഭി കാർലോസിനോട് .... കാർലോസേ എനിക്ക് അവരെ ജീവനോടെ വേണം .... അത് ഞാൻ എറ്റു മോനെ ......
മോൻ ആ ഷട്ടർ തുറക്കുന്നതും വെയിറ്റ് ചെയ്തിരിക്ക് ...... അവരെ ജീവനോടെ ഞാൻ മുൻപിൽ നിർത്തിയിരിക്കും .... ഇത്രേം പറഞ്ഞു ചിരിച്ചുകൊണ്ട് കാർലോസ് നടന്നു ഒപ്പം കാർലോസിൻറെ പടയും ..... അഭി കാറിൽ നിന്നും ഇറങ്ങി ഗോഡൗണിന്റെ ഷട്ടറിനു മുൻപിൽ നിന്നു അകത്തു നിന്നും എന്തൊക്കയോ പൊട്ടുന്നതിന്റെ ഒച്ചയും ആരൊക്കയോ കരയുന്നതിന്റെയും ശബ്ദം .... അഭിയുടെ ക്ഷമ മുഴുവൻ നശിച്ചിരുന്നു ...... പെട്ടന്ന് തന്നെ ഷട്ടർ തുറന്നു അവിടെ കാർലോസ് അഞ്ചുപേരെയും മുട്ടിൽ നിർത്തിയിരിക്കുന്നു ....... അഭി നടന്നു അവരുടെ മുന്പിലോട്ട് ...... ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കയറിയതോടെ .... അവർക്ക് ആ അഞ്ചുപേർക്കും അഭിയെ മനസിലായി... അതിലെ ഒരുത്തൻ അഭിയുടെ നേരെ എഴുനേറ്റു ചാടിയതും

💬 Comments

View all comments