Chapter Title : ആദിത്യഹൃദയം 1 [അഖിൽ]
.... ഇരുമ്പു വടികൊണ്ട് അടികിട്ടിയതും ഒരുമിച്ചായിരുന്നു ...... അഭി അത്കണ്ട് അട്ടഹസിച്ചു ചിരിച്ചു .....
അതിലെ ഒരുത്തൻ അഭിയോട് .......
ടാ കൊച്ചുചെറുക്കാ നീ ചെവിയിൽ നുള്ളികോ നാളെ നി സൂര്യോദയം കാണില്ല .....
അതു പറഞ്ഞു തീർന്നതും..... പോയിൻറ് ബ്ലാങ്കിൽ അഭി ട്രിഗർ വലിച്ചതും ഒരുമിച്ചായിരുന്നു ....
അവന്റെ നെറ്റി തുളച്ചു ബുള്ളറ്റ് കയറി....
അവൻ നിന്നനില്പിൽ തന്നെ താഴേക്ക് നിശ്ചലനായി വീണു ....
അത് കണ്ടതും ബാക്കി ഉള്ള നാലുപേർ പേടിച്ചു വിറച്ചു .....
അഭി അവരുടെ പേടി കണ്ടു കാർലോസിനെ നോക്കി ......
കാർലോസും അഭിയും ചിരിച്ചുകൊണ്ടിരുന്നു ......
അഭി അവൻ്റെ ഗൺ കാർലോസിൻറെ കൈയിൽ കൊടുത്തു ....
എന്നിട്ട് കാർലോസിൻറെ കൈയിൽനിന്നും മൂർച്ചയുള്ള സ്കോർപിയൻ വാൾ വാങ്ങി
രണ്ടാമത്തെ ആളുടെ നെഞ്ചിൽ കുത്തി ഇറക്കി അവൻ വേദനയോടെ അലറി വിളിച്ചപ്പോൾ
അഭി കുത്തിയ വാൾ നെഞ്ചിൽ തിരിച്ചുകൊണ്ടിരുന്നു ......
അതോടെ അവൻ മരണത്തിനു കീഴടങ്ങി .....
അതോപോലെ തന്നെ അഭി മൂന്നാമനെയും നാലാമനെയും .....
ഇഞ്ചിഞ്ചായി കൊന്നു ...... അവരുടെ വേദനകൊണ്ടുള്ള അലറൽ....ആ ഗോഡൗണിൽ മുഴങ്ങി നിന്നു
ഇനി ശേഷിക്കുന്നത് ഒരാൾ മാത്രം അഭി അവനെ കണ്ടപ്പോൾ തന്നെ ഇവനെ അവസാനമേ മരണത്തിലേക്ക് വിടു എന്നു തീരുമാനിച്ചിരുന്നു ..... ഇവൻ തന്നെ ആയിരുന്നു ആമിയുടെ കവിളിൽ അടിച്ചത് .....
അഭി സ്കോർപിയൻ വാൾ കാർലോസിന് തിരകെ കൊടുത്തു ....
എന്നിട്ട് അവസാനത്തെ ഇരയുടെ അടുത്തൊട്ട് നീങ്ങി ....
അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു .....
അവൻ എന്നെ കൊല്ലലെ .. എന്ന് അപേക്ഷിച്ചു
💬 Comments
View all comments