Chapter Title : ആദിത്യഹൃദയം 1 [അഖിൽ]
കൊണ്ടിരുന്നു ....
അവൻ്റെ യാചന അഭിയിൽ ഒരുതരം സന്തോഷം ആണ് ഉണ്ടാക്കിയത്
അഭി അവൻ്റെ മുഷ്ടി ചുരുട്ടി മുഖത്ത് സർവശക്തിയും എടുത്തു പ്രഹരിച്ചുകൊണ്ടിരുന്നു.....
പിന്നത്തെ പ്രഹരത്തിൽ അവൻ നിലത്തേക്ക് വീണു ......
കലി തീരാത്ത അഭി അവൻ്റെ നെഞ്ചിൽ കയറി ഇരുന്ന്
വീണ്ടും വീണ്ടും പ്രഹരിച്ചുകൊണ്ടിരുന്നു.....
അവസാനം അഭിയുടെ കലി അടങ്ങിയപ്പോൾ അഭി എഴുനേറ്റു അവനെ നോക്കി
അവൻ്റെ ചോരയിൽ കുളിച്ച മുഖം........
താടി വരെ ഇടിയുടെ ശക്തിയിൽ മുഖത്തുനിന്നും വേർപെട്ടിരുന്നുെ
ഇടിയുടെ ആഘാദത്തിൽ ബോധം പോയിരുന്നു......
അഭി എഴുനേറ്റു കാർലോസിൻറെ കൈയിൽ നിന്നും ഗൺ വാങ്ങി അവൻ്റെ നെറ്റി നോക്കി ട്രിഗർ വലിച്ചു....
അതോടെ ആമിയെ അപായപ്പെടുത്തിയ അഞ്ചുപേരെയും അഭി വകവരുത്തി .....
അഭി കാർലോസിനോട്
എന്നാ പിന്നെ പോയാലോ കാർലോസേ ....
അങ്ങനെ ആവട്ടെ അഭി ......അതും പറഞ്ഞ് കാർലോസ് ഇതൊക്കെ ശരിയാക്കിട്ട് വരുവാൻ സഹായികളോട് ഓർഡറും കൊടുത്തു അഭിയുടെ ഒപ്പം നടന്നു കാറിൽ കയറി യാത്ര തുടങ്ങി.....
കാർലോസ് ചേട്ടായി..... നേരത്തെ വിളിച്ചപ്പോ എന്തോ അത്യാവശ്യം ഉണ്ടെന്നേ പറഞ്ഞല്ലോ
എന്താണ് ഇത്രേം അത്യാവശ്യം
അറിയില്ല അഭിമോനെ സർ നല്ല ടെൻഷനിൽ ആണ് .....
നമ്മൾ ഏതോ ഒരു സർന് വർക്ക് ഒക്കെ ചെയ്തു കൊടുക്കാറുണ്ട്
അയാൾ ആരാണെന്നോ എന്താണെന്നോ ഒന്നും ഇതുവരെ സർ ആരോടും പറഞ്ഞിട്ടിലാ
പക്ഷെ ഒന്നുണ്ട് സർ വരെ അയാളെ ഭയപ്പെടുന്നു .....
അഭി ഒരു ഞെട്ടലോടെ ആണ് കാർലോസ് പറഞ്ഞത് കേട്ടത്ത് .....
തൻ്റെ പപ്പ ...... കോടികളുടെ ആസ്തി എന്തിനും അതിനും സഹായികൾ കൊല്ലാൻ പോലും മടിയില്ലാത്തവർ
💬 Comments
View all comments