Chapter Title : ആദിത്യഹൃദയം 1 [അഖിൽ]
....
രാക്ഷ്ട്രിയത്തിൽ ഉയർന്ന ബന്ധങ്ങൾ.....
അങ്ങനെ ഉള്ള തൻ്റെ പപ്പ വരെ അയാളെ ഭയപെടുന്നെങ്കിൽ .....
അയാളെ സൂക്ഷിക്കണം ........
കാർലോസ് ചേട്ടായി...... അയാൾ എവിടെ ആണ് എന്താണ് അയാൾക്ക് വേണ്ടത് എന്നെങ്കിലും പപ്പ പറഞ്ഞിട്ടുണ്ടോ ????
അഭി സർ എന്നോട് ഒരേ ഒരു പ്രാവശ്യമേ ഇവരെ കുറിച്ച് പറഞ്ഞിട്ടുളൂ
അയാൾ ആരെയോ അന്വേഷിച്ചുകൊണ്ടിരിക്കുന്നു....
അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആൾ ആരാണെന്നോ എന്താണെന്നോ ആർക്കും അറിയില്ല....
എല്ലാം ഒരു നിഗൂഢത പോലെ .......
സർ പറഞ്ഞത് സമയം ആവുമ്പോൾ എല്ലാം പറയാം എന്നാണ് .....
അഭി ഇതെല്ലാം കേട്ടിട്ട് ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളു ....
കാർ വേഗത്തിൽ തന്നെ പുത്തൻപുരക്കൽ തറവാട്ടിലോട്ട് നീങ്ങി
*****************************
Undisclosed Location (വെളിപ്പെടുത്താത്ത സ്ഥാനം)
കാട് പിടിച്ചു കിടക്കുന്ന സ്ഥലം ....അവിടെ ഒരു വലിയ ബംഗ്ലാവ് ....
അവിടത്തെ മുൻവാതിലിൽ കൂടി പുറത്തേക്ക് ഒരു മനുഷ്യൻ കടന്നു വരുന്നു
ആറടി പൊക്കവും അതിനനുസരിച്ച വണ്ണവും ......
കണ്ടാൽ അമ്പത്തിനു മുകളിൽ പ്രായം
നല്ല കട്ട താടിയും മുടിയും .... എല്ലാം നര പിടിച്ചു വെള്ള കളറിൽ
ബ്ലാക്ക് കളർ കുർത്തയും ബ്ലാക്ക് കളർ പാന്റ്റും
അദ്ദേഹം മുൻപോട്ട് നടന്നു വന്നു .....
പുറത്തോട്ട് നോക്കി ...... തൻ്റെ ഗാംഭീര്യം ഉള്ള ശബ്ദം കൊണ്ട് ഉറക്കെ വിളിച്ചു
ജാവിദേ..........
പുറത്തു കിടക്കുന്ന ബ്ലാക്ക് റോൾസ് റോയിസിൻറെ സൈഡിൽ നിന്നും അവൻ വിളികേട്ടു
സർ .......... എന്താ സർ വിളിച്ചത് ....
എടോ .... പോകുവാൻ നേരം ആയി .....
സർ....,
അപ്പോ സാറിന്റെ കൂടെ
💬 Comments
View all comments