0%

Chapter Title : ആദിത്യഹൃദയം 1 [അഖിൽ]

Author : Kambikathakal Read All Parts 928
ഉണ്ടായിരുന്ന ആ നാലുപേർ അവിടെ പോയി സർ ?? അവർ ലക്ഷ്യ സ്ഥാനത് തന്നെ ഉണ്ട് ....... പിന്നെയും ചോദ്യം ചോദിക്കാൻ തുടങ്ങിയ ജാവിദിനേ.... അയാൾ തടഞ്ഞു ... എന്നിട്ട് അയാൾ പറഞ്ഞു തുടങ്ങി ..... നീ തേടിയ വള്ളി കാലിൽ ചുറ്റും എന്ന് കേട്ടിട്ടുണ്ടോ ??? ഉവ്വ് സർ എന്നാൽ ഇന്ന് അങ്ങനെ ഉള്ള ഒരു ദിവസം ആണ് ...... തേടുന്ന ആൾ ആരാണെന്നു എനിക്ക് അറിയില്ല എന്നാലും അയാൾ ഇന്ന് അവിടെ എത്തിയിരിക്കും.....
വിധി അയാളെ അവിടെ എത്തിച്ചിരിക്കും ....... ബാക്കി എല്ലാം ഞാൻ സമയം ആകുമ്പോൾ പറയാം ..... സമയം വളരെ കുറവാണ് ..... എന്നാൽ നമ്മുക്ക് പോകാം ..... വണ്ടി എടുക്കു .... അദ്ദേഹം കാറിൽ കയറി കാർ മുൻപോട്ട് നീങ്ങി അയാൾക്ക് മാത്രം അറിയാവുന്ന ലക്ഷ്യ സ്ഥാനത്തോട്ട് .... ************************ ഇതേ സമയം ...... ആദി ബുള്ളറ്റിൽ ......... ആ തണുപ്പിൽ വിറങ്ങലിച്ചു ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു ഇടക്കി ഫോൺ ഹോൾഡറിൽ സ്ക്രീൻ ഓൺ ചെയ്തു നോക്കും ഇനിയും ഒരു പത്തുകിലോമീറ്ററോളം പോകുവാൻ ഉണ്ട് ..... ആദി ആക്സിലേറ്റർ കൂട്ടി വണ്ടി മുൻപോട്ട് കുതിച്ചു കൊണ്ടിരുന്നു.... ആദി എന്തൊക്കയോ ആലോചിച്ചു വണ്ടി ഓടിച്ചുകൊണ്ടിരുന്നു പെട്ടന്ന് മുൻപിൽ ഒരു രൂപം ..... മനുഷ്യൻ അല്ല ..... റോഡിൽ നിന്നും ഉയത്തെഴുനേൽക്കുന്നു ..... ചുവന്ന കണ്ണുകൾ ...... കറുത്ത പുക കൊണ്ടുള്ള വലയം ആ രൂപത്തിനെ ചുറ്റി പറ്റി നില്കുന്നത് പോലെ ..... അത് കണ്ടപ്പോൾ തന്നെ ആദിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ

💬 Comments

View all comments