Chapter Title : ആദിത്യഹൃദയം 1 [അഖിൽ]
....
ആദി മരവിച്ചു പോയിരുന്നു .....
എവിടെന്നോ കിട്ടിയ ധൈര്യത്തിൽ ആദി കണ്ണടച്ച് ബ്രേക്കിൽ അമർത്തി ചവിട്ടി .....
കൺട്രോൾ നഷ്ട്ടപെട്ടു എന്ന് വിചാരിച്ചെങ്കിലും
എല്ലാം തന്നെ ഒറ്റ നിമിഷത്തിൽ തിരിച്ചു കിട്ടി......
ആദി വണ്ടി നിർത്തി ..... ചുറ്റും നോക്കി
ഒന്നും കാണുവാൻ പറ്റുന്നില്ല
എല്ലാവിടെയും ഇരുട്ട് മാത്രം .....
ആദി വണ്ടി തിരിച്ചു നിർത്തി ഹെഡ്‍ലൈറ് വെളിച്ചത്തിൽ നോക്കി
ആരും ഇല്ല .....
ആദി വണ്ടിയിൽ നിന്നും ഇറങ്ങി .....ഒരു ധീർക്കാശ്വാസം എടുത്തു ....
എന്നിട്ട് സ്വയം പഴിച്ചു .....
എനിക്ക് മാത്രം എന്താ ഇത്രേം പേടി ......അഷ്യോ .... നാണക്കേട് ....
കുറച്ചു നേരം കൂടെ നിന്നിട്ട് ആദി വീണ്ടും യാത്ര തുടങ്ങി....
ആദി പിന്നെയും ഫോണിൽ നോക്കി ...
ഇനി ഒരു അഞ്ചുകിലോമീറ്ററും കൂടിയേ ഉള്ളോ ...
ആ ഒരു സന്തോഷത്തിൽ ആദി വണ്ടിയുടെ സ്പീഡ് കൂട്ടി
റിവർ ക്രോസ്സിങ്ങിൽ എത്താറായതും
ആദിയുടെ മുൻപിൽ വീണ്ടും അതെ രൂപം...
എന്നാൽ ഈ പ്രാവിശ്യം ....
ആ രൂപം ആദിയുടെ നേരെ കുതിച്ചു വന്നു....
ആദിക്ക് വീണ്ടും ഭയം അനുഭവപെട്ടു ....
ദേഹം എല്ലാം ഈ കൊടും തണുപ്പിൽ ചുട്ടു പൊള്ളുന്ന പോലെ ....
വീണ്ടും അതെ മരവിച്ച അവസ്ഥ .....
ഈ പ്രാവിശ്യം വണ്ടിയുടെ കൺട്രോൾ പോയതും
റോഡിൻറെ സൈഡിൽ ഉള്ള ബാരിക്കേഡിൽ ഇടിച്ചു
കുത്തി ഒലിക്കുന്ന .... ആ നദിയിലേക്ക്
ആദിയും വണ്ടിയും വീണതും പെട്ടന്നായിരുന്നു ........
ആദി ഒരു വിധം കല്ലിൽ പിടിച്ചു കയറുവാൻ ശ്രെമിച്ചുകൊണ്ടിരുന്നു ....
എന്നാലും
💬 Comments
View all comments