Chapter Title : ആദിത്യഹൃദയം 1 [അഖിൽ]
വീഴ്ചയിൽ പറ്റിയ ചെറിയ പരിക്കുകൾ കാരണം ആദിക്ക് ഒന്നിനും സാധിക്കുന്നില്ല ....
അവസാന ശ്രെമം പോലെ ആദി പിടത്തം കിട്ടിയ കല്ലിൽ
ശക്തിയോടെ അമർത്തി എഴുനെല്കുവാൻ ശ്രെമിച്ചതും ....
കല്ല് ഇരിക്കുന്ന സ്ഥാനം തെറ്റി അതും ആ കുത്തിയൊലിപ്പിൽ വെള്ളത്തോടപ്പം നീങ്ങി തുടങ്ങി
അടി തെറ്റിയ ആദി ആ വെള്ളത്തിലേക്ക് വീണു .....
കയറാൻ ശ്രെമിക്കുന്നു പക്ഷെ സാധിക്കുന്നില്ല .....
കൈ കാലുകൾ കുഴഞ്ഞു തുടങ്ങി ......
നില ഇല്ല്യാത്ത ആ ഒഴുക്കിൽ ആദിയുടെ തല ശക്തമായി ഒരു കല്ലിൽ ഇടിച്ചു ...
അതോടെ ആദിയുടെ ബോധം മറഞ്ഞു തുടങ്ങി....
ആ ശക്തി ആയ ഒഴുക്ക് .... അവനെയും കൊണ്ട് പോയി.....
ആ ഒഴുക്കിൽ ആദിയും .... എങ്ങോട്ടെന്നില്ലാത്ത യാത്ര
രഹസ്യങ്ങിലേക്ക് ഉള്ള യാത്ര
ആദിയുടെ വിധി ...........
****************************
തുടരും.........
കഥ ഇഷ്ടപ്പെട്ടെങ്കിൽ അഭിപ്രായം പറയുക ..... അടുത്ത ഭാഗം വേഗം തന്നെ പബ്ലിഷ് ചെയ്യും
സ്നേഹത്തോടെ
അഖിൽ
💬 Comments
View all comments