0%

Chapter Title : ആദിത്യഹൃദയം 1 [അഖിൽ]

Author : Kambikathakal Read All Parts 872
റാഗിംഗ്.... സമീർ എല്ലാ ആഴ്ചയിലും വീട്ടിൽ പോകും.... ഞാൻ ഹോസ്റ്റലിൽ തന്നെ നിൽക്കും..... അപ്ലൈ ചെയ്ത് സ്പോൺസർഷിപ്പ് ഒക്കെ കിട്ടിയിരുന്നു..... അതുകൊണ്ട് കാശിനു വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല... ഒരു ഒന്നര മാസം കഴിഞ്ഞപ്പോൾ ഓണം വെക്കേഷന് എനിക്ക് വീട്ടിൽ പോകേണ്ടി വന്നു.... ആദ്യമൊക്കെ അച്ഛൻ എന്ന ആൾ വീട്ടിൽ ഉണ്ടെന്ന് ഞാൻ കണ്ടഭാവം പോലും കാണിച്ചില്ല.... അങ്ങനെ തിരിച്ചു ഹോസ്റ്റലിലേക്ക് പോകുന്ന ദിവസം എന്റെ പേഴ്സിൽ നിന്ന് എല്ലാ പൈസയും അച്ഛൻ എടുത്തു..... അതിനെച്ചൊല്ലി വീട്ടിൽ വലിയ പ്രശ്നവും ഉണ്ടായി അന്നത്തോടെ ഞാൻ ഇനി ഒരിക്കലും വീട്ടിൽ വരില്ല എന്നും സ്വന്തം കാലിൽ നിൽക്കണം എന്ന തീരുമാനം എടുത്തു... അങ്ങനെ എന്റെ ക്ലാസ്മേറ്റ് അവിനാഷിന്റെ റിലേറ്റീവ് ആയ അർജുനേട്ടൻ കാണാൻ പോയി.... സിറ്റിയിലെ തന്നെ നല്ല ഒന്നാന്തരം ജിം..... അതെ പോലെ മാർഷൽ ആർട്സ് ട്രെയിനിങ്... എല്ലാം ഉണ്ട് അവിടെ..... അർജുനേട്ടനോട് എന്റെ അവസ്ഥ എല്ലാം പറഞ്ഞപ്പോൾ അർജുനേട്ടൻ മറുത്തൊന്നും പറഞ്ഞില്ല.... അവിടെ ക്ലീനിങ് ബോയ് ആയി കേറിക്കോളാനും അവിടെ തന്നെ താമിച്ചോളാനും പറഞ്ഞു ..... അതോടെ ആ പ്രെശ്നം സോൾവ് ആയി ..... ഒരു ആഴ്ചക്കുള്ളിൽ തന്നെ ഞാനും അർജുനേട്ടനും തമ്മിൽ നല്ല ഒരു സഹോദരബന്ധം ആയി ... എന്നോട് അവിടെ ട്രെയിൻ ചെയ്തോളാനും പതിനായിരും രൂപ മാസ സാലറി ആയി തരാനും പറഞ്ഞു ..... അങ്ങനെ എന്റെ ട്രെയിനിങ്ങും ആരംഭിച്ചു ....... ദിവസങ്ങൾ വേഗം പോയി .... സെക്കന്റ്‌ ഇയർ സ്റ്റാർട്ട്‌ ചെയ്തു ...... കോളേജ് ലൈഫ് ഒക്കെ നല്ല പോലെ ആഘോഷിച്ചു പോകുമ്പോഴാണ്

💬 Comments

View all comments