0%

Chapter Title : ആദിത്യഹൃദയം 1 [അഖിൽ]

Author : Kambikathakal Read All Parts 873
...... പാർട്ടി പ്രേശ്നങ്ങൾ ഒക്കെ ആയി കോളേജ് സ്ട്രൈക്ക് ആയത് ......
പക്ഷെ ഞങ്ങൾ ഹാപ്പി ആയിരുന്നു കാരണം ക്ലാസും ഉണ്ടാവില്ല അറ്റെൻഡൻസും കിട്ടും ......അങ്ങനെ സ്ട്രൈക്ക് ഡേ ആഘോഷിക്കാൻ ഞാനും സമീറും കൂടെ കോളേജിനെ ഇറങ്ങി ..... നേരെ തേക്കിൻകാട് മൈതാനം അതാണ് ലക്ഷ്യം ...... നടന്നുകൊണ്ടിരിക്കുമ്പോ സമീറിന്റെ ആസ്ഥാന തള്ളും കേട്ട് ചളിയും കേട്ട് ചെന്ന് പെട്ടതോ ........ ചെകുത്താൻറ്റെ മുൻപിൽ ...... അതെ EX  MLA വർഗീസിന്റ്റെ ഒരേയൊരു സന്തതി ജോൺ വർഗീസ് ..... കോളേജിലെ എല്ലാവർക്കും പേടി ഉണ്ടെങ്കി അത് അവനോടാണ് ...... ക്യാഷിന്റെ ഹുങ്ങും അപ്പന്റെ സ്വാധീനവും ..... അത് പോരെ.... അവൻ കോളേജിൽ വളരാൻ .... അവരെ കണ്ടപ്പോ തന്നെ ഞങ്ങൾ സൈലന്റ് ആയി .... എന്നാൽ അവരുണ്ടോ വിടുന്നത് കൂട്ടത്തിലെ നാനൂൽ ആൽബി നേരെ ഞങ്ങളുടെ മുൻപിൽ വന്നു .... സമീർ........അളിയാ പെട്ടു ഡാ .... എന്താടാ ഇവിടെ കിടന്ന് പരുങ്ങുന്നെ ......... അങ്ങനെ ഒന്നും ഇല്ല്യ ചേട്ടാ... എങ്ങനെ ഒന്നും ഇല്ല്യന് ?? ചോദിച്ചത് കേട്ടില്ലെടാ ??? അല്ല ചേട്ടാ സ്ട്രൈക്ക് അല്ലെ അപ്പൊ പിന്നെ ഹോസ്റ്റലിൽ പോവാന് വിചാരിച്ചു ..... ഹ്മ്മ് ശരി ..... ഹ്മ്മ് പോകോ ..... സമീർ - ഹൂ സമാധാനം രക്ഷപെട്ടു ..... അവൻ അത് പറഞ്ഞു തീർന്നതും ..... പിന്നിൽനിന്നും ഒരു വിളി .... ഡാ അവിടെ നിക്കടാ .... ശബ്‌ദം കേട്ടപ്പോ തന്നെ ആളെ പിടികിട്ടി ജോൺ വർഗീസ് ...... ആദി - നിൻറ്റെ നാവ് കരി

💬 Comments

View all comments