Chapter Title : ആദിത്യഹൃദയം 1 [അഖിൽ]
നാവണോടാ തെണ്ടി ??
ജോൺ - ഡാ നിങ്ങക്കെ സീനിയർസിനെ കാണുമ്പോ ഒരു ബഹുമാനം ഒന്നും ഇല്ല്യാലോ ???
സമീർ - ഇല്ല്യ ചേട്ടാ.... ബഹുമാനം ഒക്കെ ഉണ്ട് ....
ഹ്മ്മ് ശരി ..... നിങ്ങൾ ഒരു കാര്യം ചെയ് ഒരു 2000 രൂപ തന്നിട്ട് പോകോ .....
സമീർ - ആദി നി ഇടയിൽ കേറല്ലേ ഞാൻ സംസാരിക്കാം .....
ചേട്ടാ കൈയിൽ ഒന്നും ഇല്ല്യ ചേട്ടാ ...... ആകെ നൂറേ ഉള്ളോ ..... പിന്നെ വീട്ടിൽ നിന്നും കിട്ടിയിട്ട് വേണം....
എന്നാ നിൻറെ പേഴ്സ് ഒന്നു എടുത്തേ ചേട്ടന്മാർ ഒന്നു കാണട്ടെ ...... ജോണിന്റെ കൂട്ടത്തിൽ നിന്നും ആ ശബ്ദം ഉയർന്നു
ജോൺ നേരെ വന്ന് സമീറിൻറ്റെ കൈയിൽ നിന്നും പേഴ്സ് വാങ്ങി തുറന്നതും കിട്ടി നല്ല ഒന്നാതരം അടി ....സമീർ നിന്ന നില്പിൽ നിലത്തേക്ക് വീണു...... കണ്ടു നിന്ന ആദി നേരെ സമീറിൻറ്റെ അടുത്തേക്ക് ഓടി ............
ആദിയെ തടയാൻ വന്ന ജോണിന്റെ കൂട്ടത്തിലെ ഞാനൂലിനെ പിടിച് ആദിയും തള്ളി അവൻ ആദിയുടെ കൈയുടെ ബലത്തിൽ പുറകിലേക്ക് തല ഇടിച്ചു വീണു ...... ഇതു കണ്ട ജോൺെ ആദിയുടെ നേരെ പാഞ്ഞു വന്നു.... വലത്തേ കൈ കൊണ്ട് ആദിയുടെ മുഖത്തടിച്ചു ........
അടി കൊണ്ട ആദി ഒന്ന് പുറകിലേക്ക് പോയി ....... ആദിയുടെ പെരുവിരൽ മുതൽ തല വരെ വൈദ്യുതി പ്രേവാഹം..... ശരീരത്തിലെ സിരകളിൽ കൂടി ചുട്ട് പൊള്ളുന്ന രക്തപ്രവാഹം..... കണ്ണുകൾ എല്ലാം ചുവന്ന് കൈ മുഷ്ട്ടി ഒക്കെ ചുരുട്ടി ഉഗ്രസ്വരൂപം ......
💬 Comments
View all comments