0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 558
ആദ്യമായി എഴുത്തുന്ന കഥയുടെ രണ്ടാംഭാഗം ..... ആദ്യഭാഗം വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് ഒന്നാം ഭാഗം വായിച്ചതിനു ശേഷം ഈ കഥ വായിക്കുക..... കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ..... അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം .....പരമാവധി വരാതെ നോക്കിയിട്ടുണ്ട്........ ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

ആദിത്യഹൃദയം 2

Aadithyahridayam Part 2 | Author : ꧁༺അഖിൽ ༻꧂

Previous part

കുത്തി ഒലിക്കുന്ന …. ആ നദിയിലേക്ക് ആദിയും വണ്ടിയും വീണതും പെട്ടന്നായിരുന്നു …….. ആദി ഒരു വിധം കല്ലിൽ പിടിച്ചു കയറുവാൻ ശ്രെമിച്ചുകൊണ്ടിരുന്നു …. എന്നാലും വീഴ്ചയിൽ പറ്റിയ ചെറിയ പരിക്കുകൾ കാരണം ആദിക്ക് ഒന്നിനും സാധിക്കുന്നില്ല …. അവസാന ശ്രെമം പോലെ ആദി പിടത്തം കിട്ടിയ കല്ലിൽ ശക്തിയോടെ അമർത്തി എഴുനെല്കുവാൻ ശ്രെമിച്ചതും …. കല്ല് ഇരിക്കുന്ന സ്ഥാനം തെറ്റി അതും ആ കുത്തിയൊലിപ്പിൽ വെള്ളത്തോടപ്പം നീങ്ങി തുടങ്ങി അടി തെറ്റിയ ആദി ആ വെള്ളത്തിലേക്ക് വീണു ….. കയറാൻ ശ്രെമിക്കുന്നു പക്ഷെ സാധിക്കുന്നില്ല ….. കൈ കാലുകൾ കുഴഞ്ഞു തുടങ്ങി …… നില ഇല്ല്യാത്ത ആ ഒഴുക്കിൽ ആദിയുടെ തല ശക്തമായി ഒരു കല്ലിൽ ഇടിച്ചു … അതോടെ ആദിയുടെ ബോധം മറഞ്ഞു തുടങ്ങി….

💬 Comments

View all comments