0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 783
അതു കേട്ടതോടെ എല്ലാവരും കൂടെ ആദിയെ നോക്കി പിന്നെ ഒരു കൂട്ടച്ചിരിയിൽ ആണ് അവസാനിച്ചത് .... സമീറും ഉമ്മയും സനയും മൂന്നുപേരും കൂടെ കളിയാക്കി ഒരുവിധം ആക്കി.... അവസാനം ഉമ്മ പറഞ്ഞു ആദി നി എന്തായാലും മുടിയും താടിയും ഒക്കെ വെട്ടിയിട്ട് സൗഹൃദ സംഗമത്തിന് പോയാൽ മതി ഒരു മനുഷ്യ കോലം ഒക്കെ വേണ്ടേ ...? ഇത് ഒരു കാട്ടുമാക്കാനേ പോലെ .... ഇതും പറഞ്ഞു വീണ്ടും ചിരിച്ചു ... അവസാനം എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി അവിടെ നിന്നും ബാർബർ ഷോപ്പിലോട്ട് പോയി.... ഷോപ്പിൽ കയറി കുറച്ചു നേരം കാത്തിരുന്നു ... സീറ്റ് ഒഴിഞ്ഞപ്പോൾ അതിൽ ഇരുന്നു .... മുടി വെട്ടുന്ന ചേട്ടൻ ആദി ഒന്ന് നോക്കി ... ആദി അപ്പൊതന്നെ .....പറഞ്ഞു ചേട്ടാ നോർമൽ ആയിട്ട് വെട്ടിയ മതി
കൂടുതൽ അലങ്കാര പരുപാടി ഒന്നും വേണ്ട സൈഡ് നല്ല പോലെ കുറച്ചോ ...പിന്നെ താടി ഒന്നു ട്രിമ്മ് ചെയ്യണം അത്രമാത്രം മതി ..... അങ്ങനെ മുടിയൊക്കെ വെട്ടി ആദി കണ്ണാടിയിൽ നോക്കി സ്വയം ചിന്തിച്ചു ഇപ്പോ ഇത്തിരി മനുഷ്യകോലം ഒക്കെ ഉണ്ട് ഉമ്മയും സമീറും ഓക്കെ പറഞ്ഞത് ശരിയാണ് .... എല്ലാം കഴിഞ്ഞപ്പോൾ ക്യാഷും കൊടുത്ത് അവിടെ നിന്നും ഇറങ്ങി നേരെ വീട്ടിലോട്ട് .... ഉച്ചക്ക് രണ്ടുമണിക്കാണ് പരുപാടി ..... ആദി കുളിച്ചു വൃത്തിയായി .... ഇന്നലെ തേച്ചു വെച്ച കറുത്ത ഷർട്ടും കറുത്ത ജീൻസും പിന്നെ കാപ്പികളർ ബൂട്ടും ,കൈയിൽ ഒരു വാച്ചും ധരിച്ചു പിന്നെ തൻ്റെ ബുള്ളറ്റ് എടുത്തു പതിയെ സമീറിൻ്റെ വീട്ടിലോട്ട്

💬 Comments

View all comments