0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 737

നി എന്താണെങ്കിലും പറ ഫൈസലെ........

നമ്മുക്ക് ശരിയാക്കാം......

ആദിത്യൻ .... എൻ്റെ മോനെപോലെ ആണ്

അവനെ ഇന്ന് പോലീസ് പിടിച്ചു ....

അവനെ എങ്ങിനെയെങ്കിലും ജാമ്യത്തിൽ ഇറക്കണം ...

അവനെ ഈ കേസിൽ നിന്നും ഊരി എടുക്കണം ....

അവനെ എന്തിനാ പോലീസ് പിടിച്ചത് ......???

ആദിത്യൻ ആ വർഗീസിൻ്റെ മോൻ ഇല്ലേ ജോൺ ....

അവനെ നല്ല പോലെ പെരുമാറി ...

അവൻ ഹോസ്പിറ്റലിൽ ആണ് .....

അവൻ്റെ കൂടെ ഇണ്ടായിരുന്നവരും ഹോസ്പിറ്റലിൽ തന്നെ .....

കൈയും കാലും ഒക്കെ ഒടിഞ്ഞിട്ടുണ്ട് എന്നാ സമീർ പറഞ്ഞത് ....

സമീർ നടന്ന സംഭവം എല്ലാം വള്ളിയും പുള്ളിയും തെറ്റാതെ ഇക്ബാലിനോട് പറഞ്ഞു ....

എല്ലാം കേട്ടതിന് ശേഷം .... ഇക്ബാൽ പറഞ്ഞു ....

സംഗതി സീരിയസ് ആണലോ ഫൈസലെ .....

ആ ഷംസുദീൻ വർഗീസിൻ്റെ വലംകൈ ആണ് ....

IPC -307,319,321,322,324

ഇതൊക്കെ അവർക്ക് ചാർജ് ചെയ്യാം ....

അതിനുള്ളത് ഒക്കെ ആദിത്യൻ ചെയ്തിട്ടുണ്ട് ....

നിങ്ങൾ സ്റ്റേഷനിൽ പോയിരുന്നോ ???

ഇല്ലെങ്കി ഇപ്പോ തന്നെ പോയി ആദിത്യനെ കണ്ടിട്ട് വരാം ....

നിങ്ങൾ വാ ..... എൻ്റെ കാറിൽ പോവാം ......

അവർ വേഗം തന്നെ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി ......

****************************

പോലീസ് സ്റ്റേഷൻ്റെ ഗേറ്റ് കടന്ന് ഷംസുദീൻ ജീപ്പിൽ വരുന്നു ...

തൊട്ട് പുറകിലായി ഇക്ബാലിൻ്റെ കാറും ....

ജീപ്പിൽ നിന്നും ഇറങ്ങി ഷംസുദീൻ പുറകിൽ വരുന്ന കാറിലേക്ക് സൂക്ഷിച്ചു നോക്കി ...

കാർ വന്ന് ജീപ്പിൻ്റെ എതിർവശത് നിറുത്തി ...

💬 Comments

View all comments