0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 738

കാറിൽ നിന്നും ഇക്ബാലും,സമീറും ,ഫൈസലും ഇറങ്ങി ...

ഇക്ബാലിനെ കണ്ടപ്പോൾ തന്നെ ഷംസുദീന് മനസിലായി ....

ഇക്ബാൽ ഷംസുദീനിൻ്റെ അടുത്തൊട്ട് നടന്നു ...

എടുത്ത് എത്തിയതും ഷംസുദീൻ ....

എന്താ വക്കീലെ ..... ഈ വഴി ??

എന്തേലും കാണാതെ പോയോ ...??

ആ അതെ സാറേ പോയി ഒന്ന് തിരിച്ചെടുക്കാൻ വന്നതാ ....

എന്നാ ഇവിടെ നിൽക്കാതെ അകത്തേക്ക് പോന്നോളൂ ....

കളിയാക്കികൊണ്ട് ഷംസുദീൻ ....

എല്ലാവരും കൂടെ C.I യുടെ ക്യാബിനിൽ കയറി ...

എന്താ വക്കീലേ ...???

ആദിത്യന് വേണ്ടി ആണോ ...??

അതെ ആദിത്യന് വേണ്ടി ഹാജർ ആവുന്നത് ഞാൻ തന്നെ ....

അവനെ സ്റ്റേഷൻ ജാമ്യത്തിൽ കൊണ്ടുപോകാൻ വന്നതാ ...

അങ്ങനെ കൊണ്ടുപോകാൻ പറ്റില്ലലോ ... വക്കീലേ ....

307 ആണ് ചാർജ് ... ബാക്കി പിന്നാലെ ഉണ്ട് ....

അതുകൊണ്ട് നാളെ കോടതിയിൽ ഹാജർ ആകും ....അപ്പോ ജാമ്യത്തിൽ എടുത്തോ ...

ഇപ്പോ സ്ഥലം വിടാൻ നോക്ക് ....

ഇവിടെ പതിപത്തു പണി കിടക്കുന്നുണ്ട് ....

എന്നാ നമ്മുക്ക് കോടതിയിൽ കാണാം ....

ഷംസുദീനെ നി ഒന്ന് ഓർത്തുവെച്ചോ

ആദിയുടെ മേത്ത് നീ എങ്ങാനും തൊട്ടാൽ ....

തൊപ്പി ഞാൻ തെറിപ്പിക്കും ഓർത്തോ നീ ....

ഫൈസൽ സമീറെ വാ പോകാം ....

അതും പറഞ്ഞുകൊണ്ട് അവർ പുറത്തോട്ടിറങ്ങി ....

കാറിൽ കയറി .....

ആദിയെ കാണുവാൻ പോലും അയാൾ സമ്മതിക്കുമായിരുന്നില്ല ....

ഇക്ബാലിന് അത് വന്നപ്പോ തന്നെ മനസ്സിലായിരുന്നു .....

കാറിൽ കയറിയതും ..... നാളെ തന്നെ

💬 Comments

View all comments