Chapter Title : ആദിത്യഹൃദയം 3 [അഖിൽ]
ആദിയെ ജാമ്യത്തിൽ പുറത്തിറക്കാം ...
എന്ന ഉറപ്പ് ഇക്ബാൽ സമീറിനും ഫൈസലിനും കൊടുത്തു ....
അവർ നേരെ ഓഫീസിലോട്ട് നീങ്ങി .....
അവർ പോയതും ഷംസുദീൻ ചിന്തയിൽ മുഴുകി .....
ഏകദേശം രാത്രി ആയപ്പോൾ .... സ്റ്റേഷനിൽ ഷംസുദീൻ അടക്കം അഞ്ചുപേർ മാത്രം ...
എല്ലാവരും ഷംസുദീനിൻ്റെ വിശ്വസ്തർ ......
ഷംസുദീൻ നേരെ ആദിയുടെ അടുത്തൊട്ട് ചെന്നു
സെൽ തുറന്നു .... ആദിക്ക് ഭക്ഷണവും വെള്ളവും കൊടുത്തു ...
കൂടാതെ നാളെ കോടതിയിൽ ഹാജർ ആകും എന്നും പറഞ്ഞു ...
ഭക്ഷണം എല്ലാം കഴിച്ച് ആദി പതിയെ മയക്കത്തിലേക്ക് വീണു ...
കുറച്ചു സമയത്തിനു ശേക്ഷം ....
ഷംസുദീനും ആ അഞ്ചുപേരും കൂടെ ആദിയുടെ സെല്ലിൽ കയറി ....
നാലുപേരും കൂടെ ആദിയുടെ കൈയും കാലും കെട്ടി ....
ആദി ഈ സമയം .... തൻ്റെ ദേഹത്ത് ആരോ സ്പർശിക്കുന്നു ....എന്ന് തോന്നിയതു കൊണ്ട് പെട്ടന്ന് തന്നെ കണ്ണുകൾ തുറന്നു ....
എതിർക്കാൻ ശ്രമിക്കുന്നതിന് മുൻപേ അവർ ആദിയുടെ കൈകാലുകൾ ബന്ധിച്ചിരുന്നു .....
ഷംസുദീനിൻ്റെ നിർദേശ പ്രകാരം ആദിയെ അവർ സ്റ്റേഷൻ്റെ പുറകിൽ ഉള്ള ഇടിമുറിയിൽ കയറ്റി ....
അവിടെ ഉണ്ടായിരുന്ന മേശയിൽ ആദിയെ കമഴ്ത്തി കിടത്തി ....
ആദിയുടെ കൈയും കാലും അവർ ആ മേശയിലെ കയറുകളിൽ കൂട്ടിക്കെട്ടി ....
എന്നിട്ട് അത്യാവശ്യം വലിയ തുണി ചുരുട്ടി ആദിയുടെ വായയിൽ കുത്തിക്കയറ്റി ....
ഒരു ക്രൂരമായ ഭാവത്തോടെ ... ഷംസുദീൻ ആദിയെ നോക്കി ...
എന്നിട്ട് പതിയെ പുഞ്ചിരിച്ചുകൊണ്ട് ... അയാൾ സഹായികളോട് പറഞ്ഞു ....
💬 Comments
View all comments