0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 740

എന്നാൽ പിന്നെ രാഹുകാലത്തിനു മുൻപ് തുടങ്ങിയാലോ ....

എല്ലാവരും കൂടെ കൂട്ടച്ചിരി ......

ഷംസുദീൻ നോക്കി നിലക്കെ ആ നാലുപേർ മാറി മാറി ആദിയുടെ കാൽപാദത്തിൽ ലാത്തികൊണ്ട് അടിത്തുടങ്ങി ........

ഓരോ അടിയിലും ആദിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിരുന്നു ....

അസഹനീയമായ വേദന ..... അവർ ആദിയെ തങ്ങളുടെ കൈയിൽ ഉള്ള ലാത്തി ഓടിയും വരെ തല്ലി ...

അവർ ആദിയെ മേശയിൽ നിന്നും മോചിപ്പിച്ചു ......

എന്നാൽ ആദിക്ക് അവിടെ നിന്നും എഴുനേൽക്കാൻ പോലും ആരോഗ്യം ഇല്ലായിരുന്നു ...

അവർ ആദിയെ എഴുന്നേൽപ്പിച്ചു ... എന്നിട്ട് മുകളിലെ ഹുക്കിൽ കൈകൾ ബന്ധിച്ചു ...

വീണ്ടും പുതിയ ലാത്തികൊണ്ട് അടിച്ചു .... അവരുടെ കലി തീരും വരെ ....

ഈ സമയം ഷംസുദീൻ ആദിയുടെ വായയിൽ നിന്നും തുണി എടുത്തുരുന്നു ....

ആദിയുടെ കരച്ചിലിൽ അവർ അട്ടഹസിച്ചു ചിരിച്ചു ....

അവസാനം വെള്ളം ചോദിച്ച ആദിയുടെ മുഖത്തു കട്ടിയുള്ള തുണികൊണ്ട് മൂടി

വെള്ളം ജഗ് തന്നെ കമത്തി ....

ഒരിറ്റ് ശ്വാസത്തിനായി ആദി പിടയുന്നതും നോക്കി അവർ ചിരിച്ചുകൊണ്ടിരുന്നു ....

പിന്നെയും അവർ ആദിയെ ഒരുപാട് ഉപദ്രവിച്ചു ....

എല്ലാം പീഡനങ്ങൾക്ക് ശേഷവും അവർ ബാക്കി ഉണ്ടായിരുന്ന ലാത്തികൊണ്ട് .... ലാത്തി ഓടിയും വരെ ആദിയെ തല്ലി ...... ആദി പാതി അബോധാവസ്ഥയിൽ ആയി തുടങ്ങി ....

അത് മനസിലാക്കിയ ഷംസുദീൻ സഹായികളോട് അടി നിർത്തുവാനും ....

ആദിയെ സെല്ലിൽ കൊണ്ട് ഇടുവാനും പറഞ്ഞു ...

എന്നിട്ട് സന്തോഷത്തോടു കൂടി അയാൾ പോലീസ് സ്റ്റേഷൻ വിട്ടു....

💬 Comments

View all comments