0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 742

ദ്രാവകം ആദി കൊണ്ട് കുളിത്തൊട്ടിയിലേക്ക് ...

ശക്തമായി പതിച്ചു....

വീണ്ടും ഇരുട്ട് ....

പതിയെ പതിയെ വെളിച്ചം വരുന്നു .....

ആദി ചുറ്റും നോക്കി .....

താൻ സ്വപനത്തിലാണോ യാഥാർത്ഥത്തിൽ ആണോ .....

എല്ലാം സംശയം പോലെ ....

ആദി വീണ്ടും ചുറ്റും നോക്കി ....

കാട് ..... ഭയാനക മായ കാട് ....

ചുറ്റും ചീവീട് .... ചില്ലക്കുന്ന ശബ്ദം മാത്രം .....

ദൂരെ ഒരു ചുവന്ന പ്രകാശം ....

ആദി പതിയെ ആ പ്രകാശത്തിലേക്ക് നടന്നു ....

നടക്കും തോറും അകലം കൂടുന്നത് പോലെ .....

വീണ്ടും നടന്നു .... അവസാനം ആ പ്രകാശത്തിൽ എത്തിച്ചേരണം എന്നത് ആദിയുടെ ലക്ഷ്യം ആയിമാറി ...

ആദി പരാമവദി ശ്രമിച്ചു ....

അവസാനം ആദി ലക്ഷ്യം കണ്ടു......

ആദി ആ പ്രകാശത്തിൻ്റെ അരുകിൽ എത്തിയിരിക്കുന്നു .....

എന്നാൽ ആ പ്രകാശം വരുന്നത് ചെറിയ ഒരു കുളത്തിൽ നിന്നും ...

മുട്ടോളം മാത്രം വെള്ളം ഉള്ള കുളം  .....

ആദിക്ക് കുളം കണ്ടപ്പോൾ എങ്ങും ഇല്ലാത്ത ദാഹം ...

ആദി വേഗം തന്നെ ആ കുളത്തിൽ നിന്നും വെള്ളം കുടിച്ചു ....

ആദി മനസ്സിൽ കുറെ ആലോചിച്ചു ....

താൻ ഇത് വരെ ഇതേപോലത്തെ വെള്ളം കണ്ടിട്ടില്ല …

ഇപ്പോ അത് കുടിച്ചിരിക്കുന്നു ....

മനസ്സ് ശാന്തമായതു പോലെ .....

വെള്ളം കുടിച്ച് എഴുന്നേറ്റപ്പോൾ ആണ് ആദി ആ പുഷ്പ്പം കണ്ടത് ....

കുളത്തിൻ്റെ നാടുകയിട്ട് ഒരു ചെറിയ പുഷ്പ്പം ...

എന്നാൽ താൻ ഇതു വരെ അതേപോലത്തെ

💬 Comments

View all comments