0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 743

ഒരു പുഷ്പ്പം കണ്ടിട്ടില്ല ....

ആദി വേണ്ടതും കുളത്തിൽ ഇറങ്ങി ആ പുഷ്പ്പം പൊട്ടിച്ചു ......

എനിട്ട് പതിയെ കരയിലോട്ട് കയറി .....

ആദി ആ പുഷ്പ്പം പതിയെ മറച്ചും തിരിച്ചും നോക്കി ....

ഇന്നു വരെ കണ്ടിട്ടില്ലാത്ത പുഷ്പ്പം ....

അതിൽ നിന്നും ആരെയും മോഹിപ്പിക്കുന്ന സുഗന്ധം ....

ആദി ആ സുഗന്ധം ആവോളം ആസ്വദിച്ചു ....

പെട്ടന്നാണ് ഒരു പരുന്തിൻ്റെ ശബ്ദം കേട്ടത് ...

ആദി വേഗം തന്നെ കണ്ണുകൾ തുറന്നു .....

ആ പരുന്ത് മുകളിൽ വട്ടമിട്ടു പറക്കുന്നു

ആരെയോ തേടുന്നത് പോലെ.....

ആദിയുടെ ശരീരത്തിൽ അസഹനീയമായ ചൂട് അനുഭവപ്പെടുന്നു .....

പെട്ടന്ന് ആദിയുടെ പുറകിൽ പച്ചകുത്തിയ ചിഹ്നത്തിൽ നിന്നും ചുവന്ന പ്രകാശം ....

അതിൻ്റെ ഊർജം കൂടി വരുന്നു .....

ഓരോ ചിഹ്നത്തിൽ നിന്നും .....

കറുത്ത രൂപങ്ങൾ ...... ആദിയുടെ മുൻപിൽ വന്നു നിന്നു....

അവർ ആദിയുടെ മുഖത്തോട്ട് തന്നെ നോക്കുന്നു .....

ഒരു ക്രൂരമായ ഭാവത്തോടെ .....

അവർ ആദിയുടെ അടുത്തൊട്ട് നീങ്ങികൊണ്ടിരുന്നു ........

ആ രൂപങ്ങൾ ആദിയുടെ അടുത്ത് എത്താറായതും ....

ആദിയുടെ നെഞ്ചിൽ പച്ചകുത്തിയ ചിഹ്നത്തിൽ നിന്നും ....

അതിശക്തമായ .... സ്വർണ്ണ പ്രകാശം ...

അത് ആ രൂപങ്ങളുടെ ദേഹത്തു പതിച്ചതും അവർ തിരിച്ചു ആദിയുടെ ശരീരത്തിൽ കയറി .....

ആദി ആ രൂപങ്ങൾ തൻ്റെ ദേഹത്തു കയറുമ്പോൾ ....

ആദി കണ്ണുകൾ മുറുകെയടച്ചു നിന്നു .....

പെട്ടന്ന് ഒരു മധുരമായ ശബ്ദം .....

ആദിയുടെ കാതുകളിലേക്ക് ഇരച്ചു കയറി .....

ആദി പതിയെ

💬 Comments

View all comments