Chapter Title : ആദിത്യഹൃദയം 3 [അഖിൽ]
തൻ്റെ കണ്ണുകൾ തുറന്നു ....
ആ ശബ്ദം കേൾക്കുന്ന ദിശയിലേക്ക് നോക്കി ....
വീണ്ടും അതെ ശബ്ദം ....
എന്നാൽ ഈ പ്രാവിശ്യം ... അത് നിലവിളി ആയി മാറി ....
ആദി നിന്നനില്പിൽ തന്നെ മുൻപോട്ട് കുതിച്ചു....
ആ നിലവിളി കേട്ട ശബ്ദത്തിൻ്റെ അടുത്തൊട്ട് ....
തീവ്ര ഗതിയിൽ ഓടിക്കൊണ്ടിരുമ്പോൾ....
ആദി ആ രൂപം കണ്ടു....
ഒരു വെള്ള ചുരിദാറിൽ...
ദേവിയെ പോലെ ഒരു കുട്ടി എന്നാൽ മുഖം മറച്ചിരിക്കുന്നു ,....
ആ കുട്ടി തന്നെ കണ്ടതും തൻ്റെ അടുത്തൊട്ട് വരുന്നു ....കരഞ്ഞുകൊണ്ട് ...
അപ്പോഴാണ് ആദി അത് കണ്ടത് .... അവളുടെ പിന്നാലെ കറുത്ത രൂപങ്ങൾ ...
അവളെ വിടാതെ പിന്തുടരുന്നു.....
ആ രൂപങ്ങൾ അതി വേഗത്തിൽ ആദിയുടെയും ആ കുട്ടിയുടെയും അടുത്തൊട്ട് വന്നുകൊണ്ടിരിക്കുന്നു ...
അടുത്തെത്തിയതും ആദിയുടെ നെഞ്ചിൽ നിന്നും.....
അതെ സ്വർണ്ണ പ്രകാശം സ്വർണ്ണ നിറത്തിൽ ,....
ആ പ്രകാശം താങ്ങുവാൻ വയ്യാതെ ആ രൂപങ്ങൾ എങ്ങോട്ടോ ഓടി മറഞ്ഞു ....
ആ കറുത്ത രൂപങ്ങൾ പോയതും ....
ആ കുട്ടി ആദിയുടെ അടുത്തേക്ക് വന്നു ....
അവളുടെ ആ കണ്ണുകൾ .... തന്നെ തീവ്രമായി ആകർഷിക്കുന്നു ....
താൻ ആകർഷിക്കപ്പെടുന്ന ... ആ സത്യം ആദി മനസിലാക്കി ...
അവളുടെ ആ വെള്ള മുഖമൂടി അഴിക്കുവാൻ പോയതും ....
തൻ്റെ ദേഹം മുഴുവൻ തണുക്കുന്നത് പോലെ ......
ആദി സ്വപനത്തിൽ നിന്നും ഞെട്ടി എഴുനേറ്റു .....
മുൻപിൽ തന്നെ ഹെഡ്‍കോൺസ്റ്റബിൾ ....
തന്നെ വിളിച്ചിട്ട് എഴുനെൽകാതായപ്പോൾ ....
വെള്ളം കൊണ്ട്
💬 Comments
View all comments