0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 745

മുഖത്തൊഴിച്ചതാണ് .....

ആദി പതിയെ എഴുനേറ്റു ........

സമയം രാവിലെ എട്ടുമണി

ആദിയെ താങ്ങിപിടിക്കാൻ മൂന്നുപേർ വന്നെങ്കിലും

ആദി അത് നിരസിച്ചു ....

ടോ …. തന്നെ ഷംസുദീൻ സർ എടുത്തു കൊണ്ടുവരുവാൻ പറഞ്ഞു ...

ആദി ഒന്നു ,മൂളി പതിയെ എഴുനേറ്റു ...

പതിയെ ഷംസുദിൻ്റെ.... എടുത്തോട്ട് നടന്നു ...

ആദിയെ കണ്ടതും ഷംസുദീനും കൂടെ ഉണ്ടായിരുന്ന നാലുപേരും ഞെട്ടി ...

തങ്ങൾ അടിച്ച അടിക്ക് .... അവൻ ഒരാഴ്ച എങ്കിലും കിടന്നകിടപ്പു കിടക്കണം ...

എന്നാൽ ആദി ഒന്നും പറ്റിയിട്ടില്ലാത്ത പോലെ താങ്കളുടെ മുൻപിൽ .....

അവർക്ക് തന്നെ വിശ്വസിക്കാൻ ബുധിമുട്ട് പോലെ ....

ആദി അടുത്തെത്തിയതും ....

ഷംസുദീൻ ... അവിടെയും തൊടാതെ പറഞ്ഞു ...

അവർക്ക് പരാതി ഇല്ല അതുകൊണ്ട് നിനക്ക് പോവാം .....

ആദി ഒന്നും മനസിലാവാതെ അവിടെ തന്നെ നില്കുന്നത് കണ്ട് ഷംസുദീൻ അലറി ....

"ഇറങ്ങി പോടാ പന്ന കഴുവേറീടെ മോനെ ......"....

അതുകേട്ടപ്പോൾ ആദിക്ക് താൻ സ്വപനം കാണുന്നതല്ല എന്നു മനസിലായി .....

ആദി പതിയെ സ്റ്റേഷനിൽ നിന്നും ഇറങ്ങി .....

നേരെ സമീറിൻ്റെ വീട്ടിലോട്ട് ....

ആദി അവിടെ എത്തിയതും....

സമീറും അങ്കിളും സ്റ്റേഷനിലോട്ട് ഇറങ്ങുവാൻ നിൽക്കുന്നു ...

ആദിയെ കണ്ടതും സമീർ ഓടി വന്നു കെട്ടിപിടിച്ചു ....

ഉമ്മയും ,ഷാഹിയും ,സനയും എല്ലാവരും വന്നു ...

ആദി ഷംസുദീൻ പറഞ്ഞ കാര്യം എല്ലാവരോടും പറഞ്ഞു ...

എന്നിട്ട് എല്ലാവരോടും തനിക്ക് ഒന്നു കിടക്കണം എന്ന് പറഞ്ഞു ...

നേരെ ആദിയുടെ വീട്ടിലോട്ട് നടന്നു

💬 Comments

View all comments