Chapter Title : ആദിത്യഹൃദയം 3 [അഖിൽ]
.....
തൻ്റെ മുറിയിൽ കയറി കട്ടിലിൽ കിടന്നു ...
പതിയെ നിദ്രയിൽ വീണു ...
അപ്പോഴും ആദിയുടെ കൈകൾ ചലിച്ചുകൊണ്ടിരുന്നു ....
രാത്രി സ്റ്റേഷനിൽ ചലിച്ചതുപോലെ .....
തൻ്റെ കൈകളിൽ കൂടി പഞ്ച മുദ്രകൾ ........
********************************
ന്യൂയോർക്
സന്ധ്യാസമയം ....
സൂര്യൻ അസ്തമിച്ചു ....
ന്യൂയോർക് നഗരം ജ്വലിച്ചു തുടങ്ങി ...
നിറയെ ഉയരം കൂടിയ കെട്ടിടങ്ങൾ ....അതിനു മാറ്റൂകൂട്ടാൻതക്ക വിധം ലൈറ്റുകളും ...
അതിമനോഹരം .....
ആ നഗരത്തിലെ ഉയർന്ന ഒരു കെട്ടിടത്തിൽ .... സജീവ് പാലയ്ക്കൽ .....
തൻ്റെ മുൻപിലെ ഗ്ലാസ്സിലൂടെ ....
സന്ധ്യയാമത്തിൽ തിളങ്ങി നിൽക്കുന്ന ന്യൂയോർക് നഗരത്തിൻ്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരുന്നു ...
സജീവ് പതിയെ താഴേക്ക് നോക്കി ...
സ്ട്രീറ്റ് ലൈറ്റും .... കാറുകളുടെ ഹെഡ് ലൈറ്റും ... കൂടെ അതിമനോഹരമായ കാഴ്ച .....
സജീവ് അതൊക്കെ ആസ്വദിച്ചു അവിടെ നിന്നു ....
സജീവ് തൻ്റെ കൈയിൽ കെട്ടിയിരിക്കുന്ന വാച്ചിൽ നോക്കി .....
സമയം എട്ടുമണി ആയിരിക്കുന്നു .....
പെട്ടന്ന് സജീവിൻ്റെ മൊബൈൽ ശബ്ദിച്ചു ....
സജീവ് മൊബൈൽ എടുത്തു നോക്കി ....
ഒരു മെസ്സേജ് വന്നിരിക്കുന്നു ....
അയാൾ പതിയെ .... മെസ്സേജ് തുറന്നു നോക്കി ....
SIR,,,,
IT’S TIME
YOU CAN COME NOW
(സാർ,,,,
ഇതാണു സമയം
നിങ്ങൾക്ക് ഇപ്പോൾ വരാം)
അത് വായിച്ചതും .... സജീവിൻ്റെ മുഖത്തു പുഞ്ചിരി വിടർന്നു .....
സജീവ് തൻ്റെ മൊബൈൽ തിരിച്ചു പോക്കറ്റിൽ വെച്ചു ....
സജീവ് നടുന്നു തൻ്റെ ക്യാബിനിൽ നിന്നും ഇറങ്ങി ....
ലിഫ്റ്റിലോട്ട്
💬 Comments
View all comments