0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 730

മറിക്കടന്ന്‌ കൊണ്ട് പായുന്നു ....

വണ്ടിയുടെ ഉള്ളിൽ ആദിയും .....

നിമിഷനേരം കൊണ്ട്തന്നെ ....

ജീപ്പ് പോലീസ് സ്റ്റേഷൻ്റെ കവാടം കടന്നു....

ജീപ്പ് നിർത്തിയതും ഷംസുദീൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി ....

ആദിയുടെ ഒപ്പം ഇരുന്നിരുന്ന കോൺസ്റ്റബിൾ

ആദിയെ പുറത്തോട്ട് തള്ളി ....

അടി തെറ്റിയ ആദി തല ഇടിച്ചു നിലം പതിച്ചു ....

വീണു കിടക്കുന്ന ആദിയെ നോക്കി എല്ലാവരും ചിരിച്ചു ....

അവൻ അവിടെ അനുഭവിക്കാൻ ഇരിക്കുന്ന യാതന ... ആലോചിച്ച് ....

അവരിൽ ഒരുതരം ആത്മസംതൃപ്തി ഉടലെടുത്തു  ..........

ആദിയുടെ നേരെ വന്ന ഷംസുദീൻ

ആദിയെ പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു ....

എന്നിട്ട് ആദിയുടെ ഷർട്ടിൻ്റെ കോളറിൽ പിടിച്ച്

തൻ്റെ കൈമുട്ടുകൊണ്ട് ജീപ്പിൽ ചേർത്തി നിറുത്തി....

ആദിയുടെ മുഖം നോക്കി തൻ്റെ കൈകൊണ്ട് അടിച്ചു ....

വീണ്ടും കൈകൊണ്ടും കാലുകൊണ്ടും ആദിയെ ഒരുപാട് മർദിച്ചു...

ശേഷം ആദിയെ വലിച്ചിഴച്ചു സ്റ്റേഷനിലോട്ട് കയറ്റി ....

കൈയിലെ വിലങ്ങ് അഴിച്ചു ഉള്ളിലെ സെല്ലിലേക്ക് തള്ളി ....

പുറത്തോട്ട് വന്ന ഷംസുദീൻ എല്ലാവരും കേൾക്കെ പറഞ്ഞു ....

ഞാൻ വരുന്നത് വരെ

പച്ച വെള്ളം പോലും കൊടുക്കരുത് ആ തെണ്ടി ചെക്കന്

കേട്ടല്ലോ എല്ലാവരും ....???

ഷംസുദീനിൻ്റെ ശബ്ദം പൊന്തിയതും

പോലീസ് സ്റ്റേഷനിൽ ഉള്ളവർ ഓക്കെ

പേടിച്ചു വിറച്ചു ....

എല്ലാവരും ഒരുപോലെ പറഞ്ഞു

ഇല്ല സർ ....

അത് കേട്ടതും ഷംസുദീൻ ചെറുതായിട്ട് ഒന്ന് പുഞ്ചിരിച്ചു

എന്നിട്ട് അയാൾ പതിയെ സ്റ്റേഷനിൽ നിന്നും ഇറങ്ങി

തൻ്റെ ജീപ്പ് എടുത്തു നീങ്ങി ....

വർഗീസിൻ്റെ അടുത്തൊട്ട്

💬 Comments

View all comments