0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 730

.....

***************************

ഇതേസമയം ....

കോളേജിൽ......

ആദിയുടെ പൈശാചിക്കമായാ സ്വഭാവം കണ്ട് എല്ലാവരും പേടിച്ചിരുന്നു ....

സമീറും ഷഹനയും ആദിയെ പോലീസ് പിടിച്ചുകൊണ്ടുപോയപ്പോൾ ആകെ ഭയന്നിരുന്നു ....

സമീർ ഒട്ടും താമസിക്കാതെ തന്നെ .... ഷഹനയെയും കൂട്ടി വീട്ടിലോട്ട് പോന്നു ....

പോകുന്ന വഴിക്ക് ഷഹന കരഞ്ഞുകൊണ്ടിരുന്നു ....

സമീർ അവളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു ......

വീട്ടിൽ എത്തിയതും സമീറും ഷഹനയും വേഗം തന്നെ അകത്തോട്ട് കയറി

ഉമ്മയും സനയും മാത്രമേ ആ സമയം വീട്ടിൽ ഉണ്ടായിരുന്നുളൂ ....

ഉമ്മയെ കണ്ടതും ഷഹന ഓടി ചെന്ന് കെട്ടിപിടിച്ച് ഏങ്ങൽ അടിച്ച് കരഞ്ഞുകൊണ്ടിരുന്നു .....

കാര്യം അറിയാതെ ... ഷഹനയുടെ കരച്ചിൽ കണ്ട് ഉമ്മയും സനയും മുഖത്തോട് മുഖം നോക്കി നിന്നു ...

ഉമ്മ- ഷഹന മോളെ ........

ഉമ്മാ .... ആദിക്കാ ഞങ്ങൾക്ക് വേണ്ടിയാ ..... പറഞ്ഞ് മുഴുവിക്കും മുൻപ് ....

ഷഹന വീണ്ടും കരഞ്ഞു .....

സമീറെ എന്താ ഉണ്ടായേ ???

മോൾ എന്തിനാ കരയുന്നെ ???

അതിനെപിന്നെ ഉമ്മാ .....

ആദിയെ പോലീസ് പിടിച്ചു ....

കോളേജിൽ തല്ലുണ്ടായി .....

ഞങ്ങൾക്ക് വേണ്ടി ആദി ....

ആ EX MLA വർഗീസിൻ്റെ മകൻ ജോണിനെ ഇടിച്ചു ....

സമീർ നടന്ന കാര്യം എല്ലാം ഉമ്മയോട് പറഞ്ഞു അതോടൊപ്പം തന്നെ അങ്കിളിനെ വിളിച്ചു .....

മറുതലക്കെ ഫോൺ റിംഗ് ചെയുന്നു .... ഫോൺ എടുത്തതും

സമീർ സംസാരിച്ചു തുടങ്ങി ...

വാപ്പ ...

അവിടെ ആണ് ഇപ്പോ ...??

വേഗം വീട്ടിലോട്ട് വാ അത്യാവശ്യം ഉണ്ട് ...

💬 Comments

View all comments