Chapter Title : ആദിത്യഹൃദയം 3 [അഖിൽ]
മുൻപേ .... അവിടെ ഉള്ള തൂണിൻ്റെ പുറകിൽ സ്ഥാനം പിടിച്ചു ....
ഇനി ആകെ അഞ്ചുപേർ മാത്രം .....
ആ അഞ്ചുപേരിലും ഭയം നിറഞ്ഞിരുന്നു ........
ആ ഭയം ആണ് വിഷ്ണുവിൻ്റെ ആയുധം .....
വിഷ്ണു ഒട്ടും താമസിക്കാതെ ..... ഡോറിൻ്റെ അടുത്തോട്ടുള്ള രണ്ടാമത്തെ തൂണിൻ്റെ മറവിലോട്ട് ചാടി ...അതോടൊപ്പം തന്നെ അവിടെ നിന്നുരുന്നവൻ്റെ നെറ്റിയിൽ നോക്കി ഷൂട്ട് ചെയ്തു .... അവനും ജീവൻ അറ്റ് നിലം പതിച്ചു .....
ബാക്കി നാലുപേർ അതിലെ രണ്ടുപേർ വിഷ്ണിവിൻ്റെ നേരെ ഓടിവരുന്നു .....അവർ അടുത്ത് എത്താറായതും വിഷ്ണു അവൻ്റെ കൈയിൽ ഉള്ള ഗൺ അരയിൽ തിരുകി ..... എന്നിട്ട് .... തൂണിൻ്റെ അടുത്തൊട്ട് വന്നവൻ്റെ കൈയിൽ പിടിച്ചു തോളിൽ കൂടെ അവനെ മലർത്തി അടിച്ചു .... എന്നിട്ട് അവൻ്റെ നെഞ്ചിൽ മുട്ടുകുത്തി .... രണ്ടാമതു ഓടി വന്നവൻ്റെ കാലിലും നെഞ്ചിലും നോക്കി കാഞ്ചി വലിച്ചു അവനും ജീവൻ അറ്റ് നിലം പതിച്ചു ... വിഷ്ണുവിൻ്റെ താഴെ ഉള്ളവൻ്റെ വായയിൽ ഗൺ വെച്ച് ഷൂട്ട് ചെയ്തു .....അവനും മരണമടഞ്ഞു ....
ഇനി ചാൾസും അയാളുടെ ഒരു ബോഡി ഗാർഡും ...... വിഷ്ണു .... പതിയെ തൂണിൻ്റെ പുറകിൽ നിന്നും ഇറങ്ങി ... അവനും ഇറങ്ങി തൻ്റെ കൈയിലെ ഗൺ കൊണ്ട് ഷൂട്ട് ചെയ്യാൻ നോക്കി .... അപ്പോൾ അവൻ ആ സത്യം തിരിച്ചറിഞ്ഞു ... ഇനി തൻ്റെ കൈയിൽ ഉള്ള തോക്കിൽ ബുള്ളറ്റ് ഇല്ലാ ...അവൻ പതിയെ തൻ്റെ ഗൺ വലിച്ചെറിഞ്ഞു .... എന്നിട്ട് കത്തി എടുത്തു വിഷ്ണുവിനോട് അവൻ്റെ എടുത്തോട്ട് വരുവാൻ പറഞ്ഞു .....
വിഷ്ണു പതിയെ തൻ്റെ കൈയിലുള്ള ഗൺ താഴോട്ട് എറിഞ്ഞു ...... എന്നിട്ട് വെറും കൈകൊണ്ട് അവനെ വെല്ലുവിളിച്ചു.... അത് കണ്ടതും അവൻ്റെ മനസ്സിൽ സന്തോഷം ... അവൻ അലറികൊണ്ട് വിഷ്ണുവിൻ്റെ നേരെ പാഞ്ഞു .... അടുത്തെത്താറായതും വിഷ്ണു തൻ്റെ അരയിൽ വെച്ച ഗൺ എടുത്തു പോയൻറ്റ് ബ്ലാങ്കിൽ കാഞ്ചി വലിച്ചു .... അവനും ജീവൻ അറ്റ് നിലം പതിച്ചു ....
വിഷ്ണു ചുറ്റും നോക്കി
💬 Comments
View all comments