0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 749

ആൻഡ്രൂസിൻ്റെ കഴുത്തിൽ കത്തി കയറി ....

ആൻഡ്രൂസ് താഴേക്ക് വീണു ....

ആർക്കും എന്താ സംഭവിച്ചതെന്നു മനസിലായില്ല ....

സജീവിൻ്റെ കൈയിലെ കത്തി കണ്ടപ്പോൾ എല്ലാവർക്കും മനസിലായി ....

സജീവ് ആൻഡ്രൂസിനെ കൊന്നു ....

ഇത് കണ്ടതും ആൻഡ്രൂസിൻ്റെ ബോഡി ഗാർഡ്‌സ് ഓടി സജീവിൻ്റെ അടുത്തൊട്ട് വന്നു ...

എന്നാൽ സജീവ് അവിടെ നിന്നും ഒരടി പോലും ചലിച്ചില്ല ..

എന്നാൽ വന്നവരെല്ലാം നിലം പതിച്ചു ജീവനറ്റ് ....

അവിടെ ഉള്ളവർ എല്ലാം അവരെ ആൻഡ്രൂസിൻ്റെ ബോഡി ഗാർഡ്സിനെ തങ്ങളുടെ കൈയിൽ ഉള്ള ഗൺ എടുത്തു ഷൂട്ട് ചെയ്തിരുന്നു ....

സജീവ് അതെല്ലാം നോക്കി നിന്നു ...

പതിയെ പുറത്തോട്ട് ... ഒരു വിജയചിരിയോടെ .....

പുറത്തിറങ്ങിയതും .....സജീവ് തൻ്റെ ഫോൺ എടുത്ത് വിളിച്ചു വിഷ്ണുവിനെ ....

വിഷ്ണു പാലയ്ക്കൽ .......

ലണ്ടൻ

വിഷ്‌ണു ...പതിയെ നടന്നു... റോഡ് ക്രോസ്സ് ചെയ്യാൻ നിന്നു ...

റോഡിൽ നല്ല ട്രാഫിക് ....

മുൻപിൽ തന്നെ "The Red Lion" പബ് ....

ബ്ലാക്ക് കളറുള്ള ബോർഡിൽ ചുവപ്പു കൊണ്ട് സിംഹത്തെ വരച്ചിരിക്കുന്ന .... ഒരു ബോക്സ്

അതിൻ്റെ താഴെ .... ദി റെഡ് ലയൺ ....... എന്ന് എഴുതിയിരിക്കുന്നു  ....

സിഗ്നൽ ചുവപ്പായതും വിഷ്ണു റോഡ് ക്രോസ്സ് ചെയ്തു ....

പബ്ബിൻ്റെ ഉള്ളിലേക്ക് കയറി ....

കുറെ ആളക്കാർ ഉണ്ട് പബ്ബിൽ ....

വിഷ്ണു പതിയെ ബാർ കൗണ്ടറിൽ കയറി ....

കസേരയിൽ ഇരുന്നു .... ഒരു ബ്ലൂ ലഗൂൺ കോക്‌റ്റൈലും പറഞ്ഞു ...

അഞ്ചുമിനിറ്റുനുള്ളിൽ .... ഡ്രിങ്ക്സ്

💬 Comments

View all comments