0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 754

അയാളുടെ മുഖത്ത് നിന്ന് കട്ട ചോര വിഷ്ണുവിൻ്റെ മുഖത്തോട്ട് തെറിച്ചു .....

വിഷ്ണു വേഗം തന്നെ ചാൾസിൻ്റെ അരയിൽ ഉള്ള രണ്ടു പിസ്റ്റൾ കരസ്ഥമാക്കി .....

എന്നിട്ട് കണ്ണടച്ചു ..... ദീഘശ്വാസം എടുത്തു ....

വിഷ്ണു കണ്ണുതുറന്നു .....

വേഗം എഴുന്നേറ്റ് അടുത്തുള്ള ഒരുത്തൻ്റെ നെറ്റിയിൽ തന്നെ ഷൂട്ട് ചെയ്തു ....

മറ്റുള്ളവർ ഷൂട്ട് ചെയ്യും മുൻപേ .... അവിടെ ഉള്ള തൂണിൻ്റെ പുറകിൽ സ്ഥാനം പിടിച്ചു ....

ഇനി ആകെ അഞ്ചുപേർ മാത്രം .....

ആ അഞ്ചുപേരിലും ഭയം നിറഞ്ഞിരുന്നു ........

ആ ഭയം ആണ് വിഷ്ണുവിൻ്റെ ആയുധം .....

വിഷ്ണു ഒട്ടും താമസിക്കാതെ ..... ഡോറിൻ്റെ അടുത്തോട്ടുള്ള രണ്ടാമത്തെ തൂണിൻ്റെ മറവിലോട്ട് ചാടി ...അതോടൊപ്പം തന്നെ അവിടെ നിന്നുരുന്നവൻ്റെ നെറ്റിയിൽ നോക്കി ഷൂട്ട് ചെയ്തു .... അവനും ജീവൻ അറ്റ് നിലം പതിച്ചു .....

ബാക്കി നാലുപേർ അതിലെ രണ്ടുപേർ വിഷ്ണിവിൻ്റെ നേരെ ഓടിവരുന്നു .....അവർ അടുത്ത് എത്താറായതും വിഷ്ണു അവൻ്റെ കൈയിൽ ഉള്ള ഗൺ അരയിൽ തിരുകി ..... എന്നിട്ട് .... തൂണിൻ്റെ അടുത്തൊട്ട് വന്നവൻ്റെ കൈയിൽ പിടിച്ചു തോളിൽ കൂടെ അവനെ മലർത്തി അടിച്ചു .... എന്നിട്ട് അവൻ്റെ നെഞ്ചിൽ മുട്ടുകുത്തി .... രണ്ടാമതു ഓടി വന്നവൻ്റെ കാലിലും നെഞ്ചിലും നോക്കി കാഞ്ചി വലിച്ചു അവനും ജീവൻ അറ്റ് നിലം പതിച്ചു ... വിഷ്ണുവിൻ്റെ താഴെ ഉള്ളവൻ്റെ വായയിൽ ഗൺ വെച്ച് ഷൂട്ട് ചെയ്തു .....അവനും മരണമടഞ്ഞു ....

ഇനി ചാൾസും അയാളുടെ ഒരു ബോഡി ഗാർഡും ...... വിഷ്ണു ....

💬 Comments

View all comments