0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 767

കാര്യങ്ങൾ നാട്ടിൽ ശരിയാക്കാൻ ഉണ്ട് ..

അതൊക്കെ വഴിയേ പറയാം ....

എന്തായാലും നാളെ ഉച്ചതിരിഞ്ഞു എത്തുമല്ലോ ....

അമ്മയെ അറിയിച്ചിട്ടുണ്ടോ വരുന്ന കാര്യം ...???

എയ്യ് ഇല്ലാ ... ഒരു സർപ്രൈസ് ആയിക്കോട്ടേ ....

ഇന്നലെ വിളിച്ചപ്പോൾ അവിടെ എല്ലാവരും എത്തി

എന്നാ പറഞ്ഞത് ......

അങ്ങനെ കുറച്ചു നേരം കൂടെ സംസാരിച്ചിരുന്നു ....

അപ്പോഴേക്കും ബോർഡിങ് തുടങ്ങി രണ്ടുപേരും കൂടെ ...

ഫ്ലൈറ്റിൽ കേറി ..... നേരെ ദുബായ് അവിടെന്ന് കേരളത്തിലോട്ട് ....

പിറ്റേദിവസം ഉച്ചതിരിഞ്ഞു .....

ഫ്ലൈറ്റ് കൊച്ചി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു ....

സജീവും വിഷ്‌ണുവും ലഗേജ് എല്ലാം എടുത്തു....

എയർപോർട്ട് ടാക്സി തന്നെ ബുക്ക് ചെയ്തു ....

രാമപുരത്തെ പുത്തൻപുരക്കൽ തറവാട്ടിലോട്ട് ....

അവർ ടാക്സിയിൽ കയറിയതും .....

വണ്ടി പതിയെ നീങ്ങി തുടങ്ങി രാമപുരത്തോട്ട് ....

*****************************

ഇതേസമയം ...

ആദി ബാഗ് എല്ലാം പാക്ക് ചെയ്തു ....

ഉച്ചക്കുള്ള ഭക്ഷണം എല്ലാവരുടെയും ഒപ്പം സമീറിൻ്റെ വീട്ടിൽ നിന്നും കഴിച്ചു ....

അതു കഴിഞ്ഞ് അവരോടെല്ലാം യാത്ര പറഞ്ഞു ...

രണ്ടുദിവസം കഴിഞ്ഞാൽ തിരിച്ചു വരാം എന്നും പറഞ്ഞ് തൻ്റെ ബുള്ളറ്റിൽ യാത്ര തുടങ്ങി ....

കുറച്ചു ദൂരം പോയതും .....

വഴിയിൽ പോലീസ് ചെക്കിങ് ....

ആദിയെ കണ്ടപ്പോൾ തന്നെ അവർ കൈ കാണിച്ച് ...

വണ്ടി ഒതുക്കി നിർത്തുവാൻ പറഞ്ഞു ....

ആദി തൻ്റെ വണ്ടി റോഡിൻ്റെ സൈഡിലോട്ട് ഒതുക്കി നിറുത്തി ...

തൻ്റെ ബാഗിൽ നിന്നും വണ്ടിയുടെ ബുക്കും പേപ്പറും ഒക്കെ എടുത്തു ...

💬 Comments

View all comments